വിശ്വാസത്തിന്റെ പേരും പറഞ്ഞ് തട്ടിപ്പുനടത്തുന്നവർക്ക്‌ ഒരു താക്കീത്

കാൻസർ രോഗം പിടിപെട്ടു , അത് ചികിത്സിച്ചു സുഖമായ ഇന്നച്ചന്റെ ഡയലോഗുകൾ ഇതാ :-

ക്യാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ എന്നെയും ചിലര്‍ വിളിച്ചു. വിശ്വാസത്തിന്റെ പേരും പറഞ്ഞ് തട്ടിപ്പുനടത്തുന്നവര്‍. ഞാനും ഒരു ദൈവവിശ്വാസിയാണ്. പള്ളിയില്‍ പോകാറുണ്ട്. പ്രാര്‍ഥിക്കാറുമുണ്ട്. ഞാനെപ്പോഴും പറയാറുണ്ട്, രണ്ടു മെഴുകുതിരിക്കും ഒരിടങ്ങഴി അരിക്കും വേണ്ടി ധര്‍മ്മമിരിക്കുന്നവരല്ല നമ്മുടെ ദൈവങ്ങളെന്ന്. മനസിലാണ് ദൈവം. ക്യാന്‍സര്‍ ചികിത്സ നടക്കുന്ന കാലത്ത് ഒരു ദിവസം ഒരു ഭാര്യയും ഭര്‍ത്താവും എന്റെ വീട്ടില്‍ വന്നു. ഭര്‍ത്താവ് വളരെ വിനയത്തോടെ എന്നോടു ചോദിച്ചു.

”എനിക്കൊരു പത്തുമിനുട്ട് സമയം തരാമോ?” വേറെ പണിയൊന്നും ഇല്ലാതെ വീട്ടില്‍ വെറുതെയിരിക്കുന്ന സ്ഥിതിക്ക് എത്രസമയം വേണമെങ്കിലും കൊടുക്കാമല്ലോ. അതിനാല്‍ ഞാന്‍ സമ്മതിച്ചു. യേശുക്രിസ്തുവിനെക്കുറിച്ച് കുറെക്കാര്യങ്ങള്‍ അയാള്‍ പറഞ്ഞു. പറയുന്നത് കേള്‍ക്കുമ്പോള്‍ ഇയാള്‍ യേശുവിന്റെ അനിയനോ വല്യപ്പന്റെ മോനോ ആണെന്ന് തോന്നിപ്പോവും. അത്രയ്ക്ക് അടുപ്പമുള്ള രീതിയിലാണ് സംസാരം.

”കഴിഞ്ഞ പതിനേഴാം തീയതി രാത്രി പത്തരയ്ക്ക് യേശുദേവന്‍ പ്രത്യക്ഷപ്പെട്ടശേഷം എന്നോടു പറഞ്ഞു, തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ഇന്നസെന്റ് എന്നൊരാളുണ്ട്. അയാള്‍ ക്യാന്‍സര്‍ ബാധിതനാണ്. അവനെപ്പോയി നീ കാണണം. തൊട്ടുപ്രാര്‍ഥിക്കണം എന്ന്. അതനുസരിച്ചാണ് ഞാനിവിടെയെത്തിയത്.”

അയാള്‍ പറഞ്ഞുതീരുന്നതിനു മുമ്പെ ഞാനെതിര്‍ത്തു.

”അതൊരിക്കലും സംഭവിക്കില്ല. നിങ്ങള്‍ കളവാണു പറയുന്നത്.” എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അയാള്‍ എന്നോടു ചോദിച്ചു.

”പതിനേഴാം തീയതി രാത്രി ഒമ്പതരയ്ക്ക് യേശുദേവന്‍ ഈ വീട്ടിലും വന്നിരുന്നു. പന്ത്രണ്ടരയ്ക്കാണു തിരിച്ചുപോയത്. അപ്പോള്‍ ബാംഗ്ലൂരില്‍ നിങ്ങള്‍ക്കരികില്‍ എങ്ങനെ പത്തരയ്ക്ക് വരും?

– ഇന്നസെന്റ് ( സിനിമ നടന്‍ )

42 Responses to വിശ്വാസത്തിന്റെ പേരും പറഞ്ഞ് തട്ടിപ്പുനടത്തുന്നവർക്ക്‌ ഒരു താക്കീത്

 1. Pingback: miumiu 長財布 matelasse 5m0506

 2. Pingback: バッグダコタ

 3. Pingback: prada 財布

 4. Pingback: prada 財布

 5. Pingback: ダコタ 長財布

 6. Pingback: プラダ バック

 7. Pingback: バッグダコタ

 8. Pingback: プラダ トート

 9. Pingback: miumiu アウトレット

 10. Pingback: dakota ダコタ

 11. Pingback: プラダ アウトレット

 12. Pingback: miumiu 長財布 matelasse 5m0506

 13. Pingback: 腕時計 メンズ

 14. Pingback: プラダ アウトレット

 15. Pingback: セイコー 腕時計

 16. Pingback: オメガ 腕時計

 17. Pingback: dakotaバッグ

 18. Pingback: miumiu アウトレット

 19. Pingback: プラダ 財布

 20. Pingback: miumiu 長財布 st.cocco 5m1109

 21. Pingback: prada バッグ

 22. Pingback: prada バッグ

 23. Pingback: G-SHOCK 人気

 24. Pingback: エンポリオアルマーニ 時計

 25. Pingback: カシオ Gショック

 26. Pingback: カシオ 電波時計

 27. Pingback: アルマーニ 時計 メンズ

 28. Pingback: バリーバッグ

 29. Pingback: ポーター ショルダー

 30. Pingback: エンポリオアルマーニ 時計

 31. Pingback: G-SHOCK 人気

 32. Pingback: エンポリオアルマーニ 時計

 33. Pingback: エンポリオアルマーニ 時計

 34. Pingback: エンポリオアルマーニ 時計

 35. Pingback: カシオ 時計

 36. Pingback: エンポリオアルマーニ

 37. Pingback: アルマーニ 時計

 38. Pingback: tumi ビジネスバッグ

 39. Pingback: TUMI 店舗

 40. Pingback: トリバーチ バッグ

 41. Pingback: tumi アウトレット

 42. Pingback: トリーバーチ 財布

You must be logged in to post a comment Login