വിശ്വാസം

പണ്ട് ആരോ പറഞ്ഞു
വിശ്വാസം അടിവസ്ത്രം പോലെയാണ് പലരുടെയും പല നിറങ്ങൾ
ചിലർക്ക് ഉണ്ടാവും ചിലർക്ക് ഉണ്ടാവില്ല

പക്ഷെ അത് ഇങ്ങനെ പൊക്കി കാണിക്കാൻ തുടങ്ങിയാൽ അരോചകം ആകും.

You must be logged in to post a comment Login