വിവാഹ തട്ടിപ്പ് പുരുഷന്മാരുടെ കുത്തകയാണെന്ന് ആരാണ് പറഞ്ഞത് ?

വിവാഹ തട്ടിപ്പ് എന്ന് കേള്‍ക്കുമ്പോള്‍ ഈ പ്രാവശ്യം എത്ര സ്ത്രീകളെയാണ് പറ്റിച്ചത് എന്നാണ് എല്ലാവരും നോക്കുന്നത്.

പക്ഷെ ഇതാ പുരുഷന്മാരുടെ കുത്തക തകര്‍ത്തു കൊണ്ട് ഒരു സ്ത്രീ വിവാഹ തട്ടിപ് നടത്തി, എട്ടു പേരെ വിവാഹം കഴിച്ചു ലക്ഷങ്ങള്‍ തട്ടിയെടുത്തു.. പുരുഷന്മാര്‍ക്ക്‌ തിരിച്ചും പണി കിട്ടിത്തുടങ്ങി ….. സൂക്ഷിക്കുക ..   ആ മിടു മിടുക്കിയുടെ കഥ ഇതാ ഇവിടെ…

 

 

You must be logged in to post a comment Login