വിവാഹത്തിന് മുന്പും പിന്പും ..

വിവാഹത്തിന് മുന്പും പിന്പും ..
വിവാഹിതരാകാന്‍ പോകുന്ന യുവാവും യുവതിയും സെല്‍ഫോണില്‍ സംസാരിക്കുകയായിരുന്നു

യുവാവ്‌: ഇതിനായാണ്‌ ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്‌

യുവതി: എന്നെ വിട്ടു പിരിഞ്ഞു പോകുമോ??

യുവാവ്‌: സ്വപനത്തില്‍പോലും ഞാനങ്ങനെ ചിന്തിക്കില്ല

യുവതി: എന്നെ സ്‌നേഹിക്കുന്നുണ്ടോ??

യുവാവ്‌: എന്താ സംശയം ഇപ്പോള്‍ മാത്രമല്ല എന്നും

യുവതി: എന്നെ മറക്കുമോ??

യുവാവ്‌: അതിനേക്കാള്‍ നല്ലത്‌ ഞാന്‍ മരിക്കുന്നതാണ്‌

യുവതി: ഒരുമ്മ തരുമോ??

യുവാവ്‌: ചോന്തിക്കണോ?ഇതിനേക്കാള്‍ സന്തോഷം തരുന്ന പ്രവ്രത്തി മറ്റെന്തുണ്ട്‌?

യുവതി: എന്നെ അടിക്കുമോ??

ഒരിക്കലും ഇല്ല ആ തെറ്റ്‌ ഞാന്‍ ചെയ്യില്ല

യുവതി: അന്ത്വം വരെ എന്നോടൊപ്പം ഉണ്ടാവും അല്ലേ??

വിവാഹം കഴിഞ്ഞ്‌ ഒരു വർഷത്തിഌശേഷം ഇവരുടെ തന്നെ സംഭാക്ഷണം എങ്ങനെ ആയിരിക്കുമെന്നറിയണ്ടേ. താഴെ നിന്നു മുകളിലേക്ക്‌ വായിച്ചാല്‍ മതി????

You must be logged in to post a comment Login