ലിയോൺ

UKG CLASS

ടീച്ചർ: ഞാൻ പറയുന്നവയുടെ ശബ്ദം നിങ്ങൾ കേൾപ്പിക്കണം … ഡോഗ്

ടിൻറ്റുമോൻ ” ബൗ ബൗ ബൗ ”

ടീച്ചർ: ക്യാറ്റ്

ടിൻറ്റുമോൻ ” മ്യാവൂ മ്യാവൂ മ്യാവൂ ”

ടീച്ചർ: ലയൺ

ടിൻറ്റുമോൻ: ” ആഹ്…. ഓയാ.. മ്… ഹൂഊ.. യാ കമോൺ…ആ…ആ…”

ടീച്ചർ: ” ടാ വൃത്തികെട്ടവനെ ലിയോൺ അല്ല ലയൺ…!”

You must be logged in to post a comment Login