ലാലേട്ടന്റെ ഒറിജിനല്‍ facebook account ഇതാ

 

 

 

ഒടുവില്‍ മോഹന്‍ലാലിനു അത് ചെയ്യേണ്ടി വന്നു. വേണ്ട വേണ്ട എന്ന് വിചാരിച്ചു ഇരുന്നപ്പോള്‍ പലരും തലയില്‍ കയറി ഇരുന്നു നിരങ്ങി തുടങ്ങിയപ്പോള്‍ രണ്ടും കല്പിച്ചു മോഹന്‍ലാല്‍ അത് ചെയ്യ്തു..

തന്റെ പേരില്‍ വ്യാജ facebook account ഉണ്ടാക്കി, തന്‍ പറയാത്ത പല കരിയങ്ങളും തന്‍റെ പേരില്‍ എഴുതി വിട്ടപോള്‍ ആദ്യം സഹിചെങ്കിലും ഒടുവില്‍ അതല്ലാം fake ആണന്നു പ്രഖാപിച്ചു കൊണ്ട് സ്വന്തം facebook അക്കൗണ്ട്‌ തുറന്നു..

ഇതാ മോഹന്‍ലാലിന്‍റെ facebok account ഒര്‍ജിനല്‍ ലിങ്ക്
http://www.facebook.com/ActorMohanlalOfficial

ഇനി നിങ്ങള്‍ക്ക് മോഹന്‍ലാല്‍ എന്താണ് പറയുന്നതെന്ന് ശരിക്കും ഇതില്ലൂടെ അറിയാം ..


You must be logged in to post a comment Login