രണ്ജിനിയുടെ ഒരു അടിപൊളി ഇന്റർവ്യൂ ഇതാ ..

renjini 2
കുരുക്കിൽ ആയി പോകുന്ന ചോദ്യങ്ങൾക്ക് ഇത്രയ്ക്കു ധൈര്യം ആയി മറുപടി പറയുവാൻ കേരളത്തിൽ ഉള്ള വേറെ പെണ്‍കുട്ടികൾക്കും സാധിക്കില്ല എന്ന് ഉറപ്പാണ്‌ ..

ഇതാ ഇന്റർവ്യൂ വിൽ കേട്ട ചില വഷളൻ ചോദ്യങ്ങൾ :-

ചോദ്യം : രണ്ജിനിയെ ആരെങ്കിലും mishandle ചെയ്തിട്ടുണ്ടോ ?

ചോദ്യം : എത്ര പേർ രണ്ജിനിയെ ചുംബിച്ചിട്ടുണ്ട് ?

ഇതിനൊക്കെ രഞ്ജിനി ചുട്ട മറുപടി കൊടുക്കുന്നത് കേൾക്കൂ ..

എന്തായാലും ഈ രഞ്ജിനി ഹരിദാസ്‌ ഒരു സംഭവം തന്നെ ആണ് കേട്ടോ ..

You must be logged in to post a comment Login