യോഗി

“പന്തയക്കുതിരയെപോലെ വരിക, യോഗിയെപോലെ ഇരിക്കുക, രാജാവിനെ പോലെ മടങ്ങുക”.

ഇതൊരു ജീവിത തത്വശാസ്ത്രം ആണെന്നു തോന്നിയേക്കാം. പക്ഷേ, അല്ലേയല്ല.

പിന്നെ ????

ഒരു കക്കൂസിനു ? പുറത്തു ആരോ എഴുതി വച്ചിരിക്കുന്ന ഭാവനാസമ്പന്നമായ വാക്യം !!!!

????????????????

You must be logged in to post a comment Login