യേശുദേവന്‍ പെട്ടെന്ന് നിങ്ങളുടെ മുന്‍പില്‍ അവതരിച്ചാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും ?

jesus fun
യേശുദേവന്‍ പെട്ടെന്ന് നിങ്ങളുടെ മുന്‍പില്‍ അവതരിച്ചാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും ? അതും പണ്ട് കാണിച്ചത്തിലും വലിയ അത്ഭുതങ്ങളുമായി.. നിങ്ങളുടെ മുന്‍പില്‍ വച്ച് വെള്ളത്തിന്‌ മീതെ നടക്കുക, കുളത്തിന്റെ കരയില്‍ നിന്ന് കൊണ്ട് വെള്ളത്തില്‍ തൊടാതെ വല നിറയെ മീന്‍ പിടിക്കുക, പണം നൂറു ഇരട്ടിയായി വര്ധിപ്പിക്ക്ക, മരിച്ചതിനെ ഉയിര്‌പിക്കുക, വെള്ളം വീഞ്ഞാക്കുക, സ്വര്‍ഗത്തിലേക്ക് പൊങ്ങി പോവുക മുതലായ അnത്ഭുതങ്ങളുമായി പെട്ടെന്ന് നിങ്ങളുടെ മുന്‍പില്‍ വന്നാല്‍ എന്ത് ചെയ്യും ?

ഇതാ കണ്ടു നോക്ക് … ഇത് ഒരു fun show മാത്രമാണ് . എത്ര മനോഹരമായാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത് ..

You must be logged in to post a comment Login