മൊഴി ചൊല്ലുമ്പോള്‍ സൂക്ഷിച്ചു ചെയ്യുക… അല്ലങ്കില്‍

മൊഴി ചൊല്ലി പോല്ലപ്പില്ലായ ഒരുവന്റെ കഥ കേള്‍ക്കൂ…

ഭാര്യ എന്തോ പറഞ്ഞതു ഇഷ്ടപെടാത്തത്തിനു ഒരാള്‍ മദ്യ ലഹരിയില്‍ പെട്ടന്നൊരു ദേഷ്യത്തിന് ഫോണില്‍ കൂടി മൊഴി ചൊല്ലി പൊയി … ഇനി അത് വേണ്ടാന്ന് തോന്നിയാല്‍ കാര്യം അത്ര നിസ്സാരമല്ല … പല കടമ്പകള്‍ കടന്നാലേ സ്വന്തം ഭാര്യായെ വീണ്ടും ഭാര്യ ആക്കുവാന്‍ പറ്റുകയുള്ളു..

here you can read a real incident … courtesy to Maathrubhumi news paper..

You must be logged in to post a comment Login