മൂന്നര ലക്ഷം പേരുടെ കൂടെ കിടക്ക പങ്കിട്ട ശേഷം 70 ആം വയസ്സില്‍ ഇരട്ട സഹോദരിമാര്‍ വേശ്യാവൃത്തിയില്‍ നിന്നും വിരമിച്ചു

5ഒടുവില്‍ അത് സംഭവിച്ചു . അമ്പതു വര്‍ഷത്തെ നിരന്തര സര്‍വീസിനു ശേഷം Amsterdam ലെ ഏറ്റവും തഴക്കവും പഴക്കവും ചെന്ന 70 വയസ്സ് പ്രായം ഉള്ള വേശ്യാ ഇരട്ട സഹോദരികള്‍ Louise and Martine Fokkens വിരമിച്ചു.

നാല് കുട്ടികളുടെ അമ്മയായ Louise പറഞ്ഞത് , തനിക്കു arthritis എന്ന അസുഖം ഉള്ളതിനാല്‍ ഈ ജോലി ചെയ്യുമ്പോള്‍ ശരീരത്തിന്റെ പല പ്രധാനപ്പെട്ട ഭാഗത്തും കഠിനമായ വേദന അനുഭവപ്പെടുന്നതിനാല്‍ ഈ ജോലി മതിയാക്കുന്നു എന്നാണ്.

എന്നാല്‍ Martine പറയുന്നത് ഈ പ്രായത്തില്‍ കസ്റ്റമേഴ്സ്നെ ആകര്‍ഷിക്കുവാന്‍ ബുദ്ധിമുട്ട് ആയതിനാലാണ് തങ്ങള്‍ ഈ പണി നിര്‍ത്തുന്നത് എന്നാണ് . എന്തായാലും അവര്‍ ഈ പണി നിര്‍ത്തി .

അവര്‍ പറയുന്ന കണക്കു അനുസരിച്ച് രണ്ടു സഹോദരിമാരും കൂടി കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം മൂന്നര ലക്ഷം ( 3,55,000 പേര്‍ ) പേരുടെ കൂടെ കിടക്ക പങ്കിട്ടു എന്നാണ് .

ഇത് നിര്‍ത്തുന്നതില്‍ Martine ക്ക് വിഷമം ഉണ്ട് . കാരണം കഴിഞ്ഞ വളരെ കാലങ്ങളായി തന്നെ സ്ഥിരമായി ആസ്വദിക്കുന്ന ഒരു വൃദ്ധന്‍ ഉണ്ട് . ആഴ്ചയില്‍ ഒരിക്കലെ വരികയുള്ളു. താന്‍ പണി നിര്‍ത്തിയാല്‍ അയാള്‍ ഇനി എങ്ങനെ കാര്യങ്ങള്‍ നടത്തും എന്നാണ് Martine യുടെ വിഷമം . അയാള്‍ വരുമ്പോള്‍ തനിക്കു ഞായറാഴ്ച പള്ളിയില്‍ പോകുന്നത് പോലെ യാണ് തോന്നുന്നത് .. ഒരു പൂര്‍ണ സമര്‍പ്പണം …

ഈ അടുത്ത കാലത്ത് ഇവര്‍ ഒരു documentry സിനിമയില്‍ അഭിനയിച്ചിരുന്നു . പേര് ” Meet the Fokkens “. കൂടാതെ ഒരു പുസ്തകവും എഴുതിയിരുന്നു. അവരുടെ ലൈംഗിക ജീവിതത്തെ ആസ്പദമാകി “The Ladies of Amsterdam ” എന്ന പുസ്തകം ആണ് എഴുതിയത്.

ഇനി ഈ ബുദ്ധിമുട്ടുള്ള പണി നിര്‍ത്തി പുസ്തകത്തിന്റെയും സിനിമയുടെയും റോയല്‍റ്റി കൊണ്ട് ബാകി ജീവിതം ജീവിക്കാം എന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത് . അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു ..

അല്ലെങ്കിലും പടക്ക കച്ചോടത്തിനു വലിയ ആയുസ്സ് ഇല്ലന്നേ…

1

2

3

4

You must be logged in to post a comment Login