മീന്‍ അവിയല്‍ എന്തായോ എന്തോ..

 

Enjoy this T-shirt caption

ഇത്രയും നർമ്മസമ്പുഷ്ടമായ ഡയലോഗുകൾ നമ്മുടെ ഭാഷയിലേ ഉള്ളൂ…ചാറി മുക്കി നകിയാ മതി എന്ന് പറയുമ്പോൾ തന്നെ എല്ലാവർക്കും കാര്യം കത്തും..

 

‎”

——-

ഞാന്‍ പാവമാ മുട്ടാതെ പോണേ ” എന്ന് ആട്ടോയുടെ പുറകില്‍ എഴുതി കണ്ടിട്ടുണ്ട്.. ഇതുമാതിരി ഡയലോഗ് കള്‍ റ്റി ഷര്‍ട്ട്‌ ല് ആദ്യമാ.. ഇനി എന്തെല്ലാം വരാനിരിക്കുന്നു ..!!

അശോകനു ക്ഷീണം ആവാം” എന്ന യോദ്ധായിലെ ഡയലോഗ് കുറേ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഗഡിയുടെ ടീ ഷര്‍ട്ടില്‍ കണ്ടു

ഇംഗ്ലീഷാണേല്‍ വായിച്ചു തല പുകക്കണം ഇത് അല്ലാതെ തന്നെ കത്തും…..

 

 

 

You must be logged in to post a comment Login