മിന്നുന്നതെല്ലാം പൊന്നല്ല .. പൂവാലന്മാർ സൂക്ഷിക്കുക ..

8

“ഹായ് എന്ത് സുന്ദരി ” എന്ന് നാം വിചാരിക്കുന്ന പലരും make up മാറ്റിയാൽ കണ്ടാൽ പേടിച്ചു പോകും .. റഷ്യൻ makeup man Vadim Andreev തന്റെ കസ്റ്റമേഴ്സ്ന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോൾ പലരും മൂക്കത്ത് വിരൽ വച്ച് പോയി .

makeup ചെയ്യുന്നതിനു മുന്പും ചെയ്തു കഴിഞ്ഞുമുള്ള ചിത്രങ്ങൾ ആണ് പ്രസിദ്ധീകരിച്ചത് . യാതൊരു പ്ലാസ്റ്റിക്‌ സർജറി യും കൂടാതെ എന്തുതരം മുഖം ആയാലും താൻ അത് സുന്ദര മുഖം ആക്കി തരാം എന്നാണ് അദ്ദേഹം അവകാശപെടുന്നത് .. എല്ലാ സ്തീകളിലും സൌന്ദര്യം ഉറങ്ങി കിടപ്പുണ്ട് .. ഞാൻ പുറത്തു കൊണ്ടുവരിക മാത്രം ആണ് ചെയ്യുന്നത് . Andreev പറയുന്നു ..

താഴെ കാണുന്ന Andreev ന്റെ കസ്റ്റമേഴ്സ്ന്റെ ഫോട്ടോകൾ കാണുമ്പോൾ അദ്ദേഹത്തിന്റെ കഴിവ് ആര്ക്കും ബോധ്യപ്പെടും .. ധാരാളം സ്ത്രീകളുടെ കണ്‍ കണ്ട ദൈവം ആണ് ഇപ്പോൾ മിസ്റ്റർ ആന്ദ്രീവ് .

ചില പെണ്‍കുട്ടികൾ കുളിക്കാതെ സെന്റും അടിച്ചു കൊണ്ട് നടക്കുന്നതിന്റെ രഹസ്യം ഇത് തന്നെ.. make up പോയാൽ തീര്ന്നില്ലേ … ശരിക്കും ഒന്ന് കുളിച്ചാൽ കൊക്ക് കാക്കയാകും …

.
.
.
വിവാഹം കഴിഞ്ഞു ആദ്യത്തെ ദിവസം ഭാര്യ കുളി കഴിഞ്ഞു കുളിമുറിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു ” ഈ വരുന്ന കൂതറ ഏതാണോ ” എന്ന് അന്തം വിട്ടിരിക്കുന്ന ഭർത്താവ് , ഇവൾക്കു വേണ്ടിയാണല്ലോ ഞാൻ ഇത്ര കഷ്ട്ടപെട്ടത്‌ എന്നോർത്ത് ഈ make up കണ്ടു പിടിച്ചവനെ മനസ്സറിഞ്ഞു ശപിച്ചു പോകും .. പല പ്രണയ വിവാഹങ്ങളും പരാജയപെടുന്നത് ഇങ്ങനെയാണ് ..

1

2

3

4

5

6

7

You must be logged in to post a comment Login