മഴ പെയ്യുവാന്‍ വേണ്ടി karanataka സര്‍ക്കാര്‍ 18 കോടിയുടെ പൂജ നടത്തുന്നു

കാലം പോയ പോക്കേ… മഴ പെയ്യുവാന്‍ വേണ്ടി കര്‍ണാടക സര്‍ക്കാര്‍ ഗവണ്മെന്റ് ചെലവില്‍ പതിനെട്ടു കോടിയുടെ പൂജ നടത്തുന്നു. .. സംസ്ഥാനത്തെ 37 000 ക്ഷേത്ര ഞാങ്ങളിലും പള്ളികളിലും, മോസ്ക് കളിലും മഴയ്ക്ക് വേണ്ടി പ്രതേക പൂജ നടത്തുവാന്‍ circular അയച്ചു കഴിഞ്ഞു.

ഇതിനായി പതിനെട്ടു കോടിയാണ് സര്‍കാര്‍ മുടക്കുന്നത്.

എന്തായാലും പൂജരിമാര്‍ക്കും, അച്ചന്മാര്‍ക്കും, മൌലവിമാര്‍ക്കും കോളായി…

മഴ വന്നാല്‍ അത് അവരുടെ പൂജയുടെ ഫലമാണെന്നും, മഴ വന്നില്ലനകില്‍ ദൈവത്തിനു വേറെ എന്തോ പദ്ധതി ഉണ്ടെന്നും പറഞ്ഞു തടി തപ്പാം.

കഴിഞ്ഞ 42 വര്‍ഷങ്ങളിലെ ഏറ്റവും വലിയ വരള്‍ച്ച ആണ് ഇപ്പോള്‍ കര്‍ണാടകത്തില്‍ അനുഭവിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ഇതല്ലാതെ വേറെ എന്ത് ചെയ്യാന്‍ ….?

You must be logged in to post a comment Login