മല്ലു ബ്രസൂക്ക

ലോകം ഇപ്പോൾ ഫുട്ബാൾ ലഹരിയിൽ ആരാടി നില്കുകയാണ്.. ലോക കപ്പിൽ ആര് ജയിക്കും എന്ന് ഇതുവരെ ഒരു മഹാനും പ്രവചിക്കാൻ കഴിഞ്ഞില്ല…

പക്ഷെ മലയാളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് എങ്ങനെ ആണെന്ന് കണ്ടു നോക്കു….

മലയാളികളുടെ പ്രിയങ്കരനായ പിന്നണി ഗായകൻ രാകേഷ് ബ്രഹ്മാനന്ദന്റെ ഒരു തകര്പ്പാൻ ഫുട്ബാൾ ഗാനം… കൂടെ റോസിൻ ജോളിയും അര്ധനയും…

Screen Shot 2014-06-27 at 5.07.13 am

You must be logged in to post a comment Login