മലയാളിയും തമിഴനും തമ്മില്‍ ഉള്ള വ്യതാസം

ഒരേ കാര്യം തന്നെ മലയാളിയോടും തമിഴനോടും പറയുമ്പോള്‍ ഒരേ പോലെ പറയരുത്
.
മലയാളിയോട് കുറച്ചു മയത്തില്‍ പറഞ്ഞാന്‍ മതി. പക്ഷെ അതെ കാര്യം ഒരു തമിഴനോട്‌ പറയുമ്പോള്‍ കുറച്ചു കടുപ്പത്തില്‍ പറയണം. എങ്കിലേ അത് ശരിയാകൂ

ഇവിടെ മൂത്രം ഒഴിക്കരുത് എന്ന് മലയാളത്തില്‍ എഴുതിയാല്‍ മലയാളിക്ക് കാര്യം മനസില്ലകും. പക്ഷെ അതെ കാര്യം തമിഴ്നാട്ടില്‍ എഴുതുമ്പോള്‍ എങ്ങനെ എഴുതണം എന്ന് ഇതാ ഒരു example

മുത്രം ഒഴിക്കരുത് എന്ന് ഉദേശിച്ചു എഴുതിയതാണ് ഈ ബോര്‍ഡ്‌ . ഇത് തമിഴില്‍ ആണ്. തമിള്‍ അറിയില്ലങ്കിയം ഇത് കണ്ടാല്‍ അതിന്റെ അര്‍ഥം മനസ്സില്‍ ആകും.. ഒരു ഭീഷണിയും, ഒടുവില്‍ ഒരു കത്രിക യുടെ പടവും.. ചുവപ്പ് കളറും.. ചോര തുള്ളികളും .. പോരെ .. ഇത് കണ്ടാല്‍ അവിടെ മൂത്രം ഒഴിക്കുവാന്‍ വരുന്നവന്‍ ശരിക്കും പേടിച്ചു ചിലപ്പോള്‍ ഒന്നും രണ്ടും ഒരുമിച്ചു ചെയ്തു എന്നിരിക്കും.

” ഇവിടെ മൂത്രം ഒഴിച്ചാല്‍ … cut ചെയ്തു കളയും” എന്നാണ് ഭീഷണി … ” Hey idiot, dont pass urine here, if you do…..”

 

 

You must be logged in to post a comment Login