മരുന്ന്

ശശി ഡോക്ടറുടെ ആശുപത്രിയിലേക്ക്, കൈക്കുഞ്ഞുമായി ഓടി കിതച്ച് വന്ന സൂസിയോട് ശശി ചോദിച്ചു..!!

എന്ത് പറ്റി..?? എന്താ കുഴപ്പം..??

ഡോക്ടര്‍.. കുഞ്ഞ് 2 ദിവസമായി നിര്‍ത്താതെ ഒരേ കരച്ചില്‍.. മുലപ്പാല്‍ പോലും കുടിക്കുന്നില്ലാ..!!
ഉം.. കുട്ടിയെ ആ ടേബിളിലേക്ക് കിടത്തൂ.. ഞാനൊന്ന് നോക്കട്ടേ..!!

ശശി കുട്ടിയെ ആവുന്നത്ര പരിശോധിച്ചിട്ടും, കുഞ്ഞിന് ഒരു അസുഖവും കണ്ടെത്താന്‍ കഴിഞ്ഞില്ലാ.. ശശി സൂസിയോട് പറഞ്ഞു..!!

കുഞ്ഞിന് കുഴപ്പമൊന്നും കാണുന്നില്ലാ.. നിങ്ങള്‍ ഒന്ന് കയറി കിടക്കൂ.. നോക്കട്ടേ..!!

സൂസി കിതപ്പോടെ ടേബിളില്‍ കയറി കിടന്നു.. ശശി സൂസിയെ ”വിശദമായിത്തന്നെ” പരിശോധിച്ചു.. പരിശോധനയ്ക്ക് ശേഷം ശശി സൂസിയോട് പറഞ്ഞു..!!

ങാ.. പിന്നെ എങ്ങനെയാ കുട്ടി കരയാതിരിക്കുന്നത്..?? അതിന്‍റെ വയറ്റിലേക്ക് വല്ലതും ചെന്നാല്‍ അല്ലേ വിശപ്പ്‌ മാറൂ..?? വിശപ്പ് മാറാഞ്ഞിട്ടാണ് കുട്ടി കിടന്ന് കരയുന്നത്.. ഞാന്‍ എത്ര ശ്രമിച്ചിട്ടും ഒരു തുള്ളി പാല്‍ പോലും നിങ്ങളുടെ മുലയില്‍ ഊറി വരുന്നില്ലാ.. ഒരു കാര്യം ചെയ്യൂ.. ഞാന്‍ ഈ തരുന്ന മരുന്ന്, ദിവസം 3 നേരം ഒരാഴ്ച്ച തുടര്‍ച്ചയായി കഴിക്കണം.. കുഞ്ഞിന് കുടിക്കാനുള്ള പാല്‍ ആവശ്യത്തിന് വന്ന് തുടങ്ങും..!!

കിതപ്പോടെ സൂസി പറഞ്ഞു…

ശരി ഡോക്ടര്‍.. ഞാന്‍ ചേച്ചിയോട് പറയാം..!!

ചേച്ചിയോടോ..?? അതെന്തിന്..??

ഇത് ചേച്ചിയുടെ കുട്ടിയാണ്.. ഞാന്‍ വിവാഹം കഴിച്ചിട്ടില്ല ഡോക്ടര്‍.

You must be logged in to post a comment Login