മദ്യം രണ്ടുണ്ട് കാര്യം

മദ്യപാനികളെ അഭിസംബോധന
ചെയിതുകൊണ്ടിരിക്കെ ഒരു
നേതാവ്
മദ്യം ആരോഗ്യത്തിനു
ഹാനികരമാണെന്നു
തെളിക്കാന്
ഒരു പരിക്ഷണം നടത്തി .
ശുദ്ധികരിക്കപ്പെട്ട
വള്ളം നിറച്ചതും,
മദ്യം നിറച്ചതുമായ രണ്ടു
പാത്രങ്ങള് കൊണ്ടുവന്നു
ശുദ്ധജലം നിറച്ച
പാത്രത്തില് ഒരു
മണ്ണിരയെ ഇട്ടു അത്
അനായാസം നീന്തി പാത്രത്തിനു
മുകളിലേ
ക്ക് വന്നു മദ്യംനിറച്ച
പാത്രത്തില് മറ്റൊരു
മണ്ണിരയെ ഇട്ടപ്പോള്
സ്വാഭാവികമായും അത്
ദ്രവിച്ചുപോയി ഇതില്
നിന്നും എന്താണ്
മനസ്സിലായതെന്ന്
‍ സദസ്സിനോടു
ചോദിച്ചപ്പോള് ഒരാള്
പറഞ്ഞു ”
മദ്യം കഴിച്ചാല്,
വയറ്റിലെ ക്രിമികളെല്ലാം നശിച്ചു
പോകും “…………അല്ല
പിന്ന……….!!!

2 Responses to മദ്യം രണ്ടുണ്ട് കാര്യം

  1. Pingback: basket jordan original golf

  2. Pingback: mcm backpack exo

You must be logged in to post a comment Login