മക്കളുടെ പേര് എങ്ങനെ ഇടണം ..?

ഒരേ ക്ലാസിൽ പഠിച്ചിരുന്ന ആറു
കൂട്ടുകാർ ഒന്നിച്ച് ഒരു തീരുമാനം
എടുത്തു. ഭാവിയിൽ വിവാഹം
കഴിഞ്ഞ്, ആദ്യത്തെ കുട്ടിയുടെ
പേരിടുമ്പോൾ, ഓരോരുത്തരും
സ്വന്തം പേരിൻ്റെയും സ്വന്തം
ഭാര്യയുടെ പേരിൻ്റെയും
ആദ്യത്തെ മലയാള അക്ഷരങ്ങൾ
ചേർക്കുമ്പോൾ കിട്ടുന്ന
വാക്കുകൾ കുട്ടിയുടെ പേരായി
സ്വീകരിക്കും എന്നായിരുന്നു ആ
തീരുമാനം. കാലം കുറേ കഴിഞ്ഞു
എല്ലാവരും കല്ല്യാണം കഴിച്ചു.

മാർട്ടിൻ – ക്രിസ്റ്റിനയേയും,

കൃഷ്ണകുമാർ – മിനിമോളെയും,

എഡിസൻ – ലിസയെയും,

ആനന്ദ് – നന്ദിനിയേയും,

ആൽബർട്ട് – മഞ്ജുവിനേയും,

നാരായണൻ – റിയയെയും,

വിവാഹം കഴിച്ചു??

You must be logged in to post a comment Login