മകന്റെ അച്ഛൻ :- ” കുറച്ചു കാശ്‌ കൊടുത്താല്‍ കുറച്ചു കെട്ടി പിടിക്കും..കൂടുതല്‍ കാശു കൊടുത്താൽ കൂടുതൽ ഇറുക്കി കെട്ടി പിടിക്കും..” …വീഡിയോ കാണുക

pilla an ganesh
ഇതാ ബാലകൃഷ്ണപിള്ളയുടെ ഒരു അടിപൊളി പ്രസംഗം … മകൻ ഗണേഷിനെ അവിഹിതബന്ധ കേസിൽ കുരുക്കുവാൻ നോക്കിയപ്പോൾ ബാലകൃഷ്ണപിള്ള അത് ന്യയീകരിക്കുനത് കാണൂ .. അദ്ദേഹം പറയുന്നു ..

” ഗണേശന് സ്ത്രീകളുമായി അടുത്ത് ഇടപഴകരുതെന്ന് പറഞ്ഞാൽ പറ്റുമോ ? പറ്റുകേല .. ഗണേഷ് ഒരുപാടുപേരുടെ മുന്നിലാണ്‌ സിനിമയില്‍ ഇതൊക്കെ ചെയ്യുന്നത് .. കുറച്ചു കാശ്‌ കൊടുത്താല്‍ കുറച്ചു കെട്ടി പിടിക്കും..കൂടുതല്‍ കാശു കൊടുത്താൽ കൂടുതൽ ഇറുക്കി കെട്ടി പിടിക്കും . അത് തൊഴിലിന്റെ ഭാഗം ആണ് ….. ഇത് ചെയുന്നത് പത്തിരുനൂറു ആളുകളുടെ മുൻപിലാണ് .. തന്നെയുമല്ല ഇത് പോലെയുള്ള പത്തു ലൈറ്റ്കൾക്ക് മുൻപിലാണ് കെട്ടി പിടിക്കുന്നത്‌ . അത് കൊണ്ട് കെട്ടിപിടുത്തം അല്ലാതെ മറ്റൊന്നും അവിടെ ചെയ്യാൻ ഒക്കില്ല ….. അവിടം കൊണ്ട് അത് അവസാനിക്കാത്തെ ഉള്ളു ”

എങ്ങനെ ഉണ്ട് ? ..
ഇത് പോലെയുള്ള ഒരു പിതാവിനെ കിട്ടിയത് ഗണേഷിന്റെ മുൻജന്മസുകൃതം കൊണ്ടാന്നെന്നു തോന്നുന്നു ..

ഇതാ ഈ അടിപൊളി വീഡിയോ കാണുക .. ഇതിന്റെ അവസാനം നോണ്‍ വെജ് പൈങ്കിളി തമാശു പറഞ്ഞപ്പോൾ പിള്ള സാറിന്റെ ശബ്ദം മാറുന്നതും , ആ കുറുകലും ആ കൂകലും, ആ നാണിച്ച ചിരിയും ഒന്ന് ശ്രദ്ധിക്കുക ..

You must be logged in to post a comment Login