ഭർത്താവിന്റെ പൊന്നുമനസ്സ്

90% ഭാര്യമാർക്കും ഭർത്താവിൻറെ
കൂട്ടുകാരമ്മാരെ ഇഷ്ടം അല്ലായിരിക്കും….

എന്നാൽ 99% ഭർത്താക്കമ്മാർക്കും
ഭാര്യയുടെ കൂട്ടുകാരികളെ
പെരുത്തിഷ്ടായിരിക്കും…..

അതാണ് ആണിൻറ്റെ മനസ്സ്…..
സ്നേഹിക്കാൻ മാത്രേ അറിയൂ…
അങ്ങനെ ഞമ്മള് പഠിച്ചിട്ടുള്ളു

You must be logged in to post a comment Login