ഭുലോക മണ്ടന്‍

കാഴ്ചയില്‍ മന്ദ ബുദ്ധിയെ പോലെ തോന്നിക്കുന്ന ഒരു ? ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു.

ആ ? ചെറുപ്പക്കാരന്‍ റോഡിലുടെ പോകുപ്പോള്‍ ? ശശി അവനെ മറ്റുളവരുടെ മുന്‍പില്‍ കളിയാക്കാന്‍ വേണ്ടി ? ചെറുപ്പക്കാരനെ അടുത്തേക്ക് വിളിക്കും എന്നിട്ട് ഒരു ✋ കൈയില്‍ ? പത്തു രൂപാ നോട്ടും മറ്റേ ✋ കൈയില്‍ ? അമ്പതു രൂപാ നോട്ടും വച്ചിട്ട് നിനക്ക് ഇഷ്ട്ടം ഉള്ളത് എടുത്തോ എന്ന് പറയും ആ ? ചെറുപ്പക്കാരന്‍ പത്തു ? രൂപ എടുക്കും എന്നിട്ട് ഒന്നും ? മിണ്ടാതെ പോകും…?

അപ്പൊ ? ശശി മറ്റു ?? കുട്ടുക്കാരോട് പറയും “കണ്ടോ ആ ? ചെറുപ്പക്കാരന്‍ മന്ദബുദ്ധി തന്നെയാ…!

ഇതു ദിവസവും തുടര്‍ന്നു…

ഒരു ദിവസം ഇതു പോലെ ? ശശി ആ ? ചെറുപ്പക്കാരനെ വിളിച്ചു കാശു കാണിച്ചു. ചെറുപ്പക്കാരന്‍ പത്തു ? രൂപാ എടുത്തു പതിവുപോലെ ഒന്നും ? മിണ്ടാതെ പോയി…?

?ശശി ?? കുട്ടുകാരുടെ മുന്‍പില്‍ ? ചെറുപ്പക്കാരനെ വിണ്ടും ? കളിയാക്കി…

?ശശിയുടെ കുട്ടുകാരന്‍ ? സിജോ ആ ? ചെറുപ്പക്കാരന്‍റെ പുറകെ പോയി കുറച്ചു ദുരം ചെന്നപ്പോള്‍ ആ ? ചെറുപ്പക്കാരന്‍ ഒരു ഐസ് ക്രീം കടയില്‍ നിന്നും ? ഐസ് ക്രീം വാങ്ങി കഴിക്കുന്നു…

? സിജോ ? ചെരുപ്പക്കാരനോട്‌:- നീ എപ്പോഴും ? ശശിയുടെ കൈയില്‍ നിന്നും എന്താ എന്നും പത്തു ? രൂപാ മാത്രം വാങ്ങുന്നെ ? അമ്പതു ? രൂപാ എന്താ എടുക്കാത്തേ ?

?ചെറുപ്പക്കാരന്‍ : ഞാന്‍ എന്ന് ആ അമ്പതു ? രൂപാ വാങ്ങുന്നോ അന്ന് ഈ കളി തിരും…❗

“നമ്മള്‍ വിചാരിക്കും നമ്മളു മാത്രം ബുദ്ധി ഉള്ളവന്‍ മറ്റുളവര്‍ മന്ദബുദ്ധി ആണ് എന്ന്…!
ആ വിചാരം ആണ് നമ്മളെ ഭുലോക മണ്ടന്‍ ആകുന്നത്”

You must be logged in to post a comment Login