ഭാര്യയുടെ ദൃഷ്ടിയില്‍

ഭാര്യയുടെ ദൃഷ്ടിയില്‍ :-

സ്വന്തം അച്ഛന്‍ – ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹമുള്ള,കരുതലുള്ള നല്ല മനുഷ്യന്‍.

സ്വന്തം അമ്മ :- മക്കളെ വളര്‍ത്തി വലുതാക്കാന്‍ പാടുപെട്ട – കഷ്ടപ്പെട്ട ഏക സ്ത്രീ.

സ്വന്തം സഹോദരന്‍ :- ലോകത്ത് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്ന ഏക വ്യക്തി.

കൂട്ടുകാരിയുടെ ഭര്‍ത്താവ് :- ലോകത്തെ ഏറ്റവും ഉത്തമ പുരുഷന്‍.

സഹോദരന്‍റെ ഭാര്യ :- ലോകത്തെ ഏറ്റവും വലിയ ധൂര്‍ത്തും അഹങ്കാരവും ഉള്ള സ്വാര്‍ഥയായ സ്ത്രീ.

അമ്മാവിയമ്മ :- സന്തോഷകരമായ ദാമ്പത്യത്തിനു ഏറ്റവും വലിയ വിലങ്ങുതടിയായ ശത്രു.

നാത്തൂന്‍ :- അസൂയ,ഏഷണി,പാരവെപ്പ്, തുടങ്ങി കുടുംബം കലക്കുന്ന കുലട.

സ്വന്തം മക്കള്‍ :- നാളത്തെ ഗാന്ധിയും ,മദര്‍ തെരേസ്സയും.

സ്വന്തം ഭര്‍ത്താവ് :- ലോകത്തെ ഏറ്റവും വലിയ മടിയൻ, സ്നേഹമില്ലാത്തവന്‍, വായിൽനോക്കി, കരുണയില്ലാത്തവൻ, സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവൻ, ദുഷ്ടന്‍.., .

You must be logged in to post a comment Login