ഭാര്യയുടെ അമിത ഭക്തി .. ഭര്‍ത്താവ് കുരിശില്‍ ആയി

ഭാര്യയുടെ അമിത ഭക്തി മൂലം പൊറുതി മുട്ടിയ ഭര്‍ത്താവ് , പള്ളികളുടെ കുരിശുഅടികളില്‍ കരി ഓയില്‍ പൂശി തന്റെ ദേഷ്യം തീര്‍ത്തു . ഒടുവില്‍ പോലീസ് പിടിയില്‍ ആയി, ഇപ്പോള്‍ ജയിലില്‍ കിടക്കുന്നു.

കുറ്റ വാളിയെ ഉടന്‍ പിടിക്കുവാന്‍ കഴിഞ്ഞതുകൊണ്ട്‌ ഇങ്ങനെ ഒരു സംഭവം വര്‍ഗീയ ലഹള യുലേക്ക് നയിക്കാതെ കഴിഞ്ഞു എന്ന് ആശ്വസിക്കാം … കൂടുതല്‍ വാര്‍ത്തകള്‍ ഇതാ .. courtesy to Deepika

You must be logged in to post a comment Login