ഭാര്യക്ക്‌ ഒരു സമ്മാനം ..

ഭാര്യയുടെ ബർത്ത് ഡേ ആണ് .എന്ത് സമ്മാനമാണ് അവൾക്കു വേണ്ടത് എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു കാര്യമായിട്ടൊന്നും വേണ്ടാ ,diamond ഉള്ള എന്തും സന്തോഷമായിരിക്കും എന്ന് .

എന്നിട്ട് എന്ത് വാങ്ങി?

ഒരു കുത്ത് ചീട്ട്
വാങ്ങി?

You must be logged in to post a comment Login