ഭാരം കുറകൂ… സുന്ദരന്‍ ആവൂ

ഹൃതിക് റോഷന്‍ ഇന്റെ സുന്ദരമായ ശരീരം കണ്ടാല്‍ ആരാണ് തനിക്കും അത്തരം ഒന്ന് ഉണ്ടായിരുനെങ്കില്‍ എന്ന് ആഗ്രഹിഹാത്തത് ? എന്നാല്‍ അങ്ങേരുടെ മുന്‍കാല photo കണ്ടാല്‍ നിങ്ങള്ക്ക് മനസില്ലകും, നിങ്ങള്‍കും മനസ് വച്ചാല്‍ അതുപോലെ സുന്ദരമായ ശരീരം ഉണ്ടാക്കുവാന്‍ പറ്റും എന്ന് .

ഇതാ ഹൃതികിന്റെ പുതിയ six pack    photo യും, പഴയ വയര്‍ ഉന്തിയ   photo യും.. ഇത് കണ്ടു ഞെട്ടരുത് .. ഈ അപൂര്‍വ photo അങ്ങേരുടെ physical trainer Mr Kris Gethin പുറത്തു വിട്ടതാണ്. വെറും പത്തു ആഴ്ച കൊണ്ടാണത്രെ ഹൃതിക് തന്റെ പഴയ ഷേപ്പ് ഇല്‍ നിന്നും രക്ഷ പെട്ടത് …

താഴെ 150 കിലോ ക്കുമേല്‍ തൂകം ഉണ്ടെയിരുന്ന Adnan Sami  തൂക്കം കുറച്ചു സുന്ദരന്‍ ആയ photo യും കാണാം .

Now it is your turn.. reduce the weight and make yourself another Hrithik Roshan..

You must be logged in to post a comment Login