ബേങ്ക് ആണ് പോലും ബേങ്ക്

ബേങ്ക് ആണ് പോലും ബേങ്ക്..

അവരെ വിശ്വസിച്ചിട്ടാ നമ്മൾ കോടിക്കണക്കിന് രൂപ ബേങ്കിൽ ഇടുന്നത്

എന്നാൽ അവരോ ?
നമുക്ക് എഴുതാൻ തരുന്നത് 5 രൂപയുടെ പേന
എന്നിട്ടോ ,,,? നമ്മളെ വിശ്വാസമില്ലാതെ കയർ കൊണ്ട് കെട്ടി ഇട്ടിരിക്കുന്നു പേന നമ്മൾ അടിച്ചോണ്ട് പോകാതിരിക്കാൻ

ബ്ലടി ഫൂൾസ്

You must be logged in to post a comment Login