ബസ്സിലെ സീറ്റില്‍ കുട വച്ചാല്‍ അത് റിസര്‍വേഷന്‍ ആകുമോ ?

ബസ്സിലെ സീറ്റില്‍ എങ്ങനെയെങ്കിലും കുട വെച്ച് പോയാല്‍ അത് തങ്ങളുടെ റിസര്‍വേഷന്‍ സീറ്റ്‌ ആണന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. കഷപെട്ടു അതില്‍ കയറിയവര്‍ വിഡ്ഢികള്‍ ആകും..

ഇതാ തിരൂരില്‍ ബസ്സിനുള്ളില്‍ കുട വച്ച ഒരു കാര്‍ന്നോര്‍ക്ക് പറ്റിയ പറ്റ്

” താന്‍ കോങ്ങാട് കോയ മോന്‍ ആണങ്കില് നഷ്ട്ടപെട്ടു പോയ കുട KSRTC യുടെ കുത്തിനു പിടിച്ചു വാങ്ങിക്കും ” ഈ വിദ്വാന്‍ KSRTC ഓഫീസില്‍ ചെന്ന് ആക്രോശിച്ചത്രേ..

ഇതാ മുഴുവന്‍ വാര്‍ത്ത.

courtsey to Flash News പേപ്പര്‍

You must be logged in to post a comment Login