പീഡനം ചെറുക്കുവാൻ സ്ത്രീകൾക്ക് പ്രതേക അടിവസ്ത്രങ്ങൾ .. വില ഒന്നര ലക്ഷം വരെ ..

1

പീഡനം മൂലം പൊറുതി മുട്ടിയ സ്ത്രീകള്ക്ക് ഒരു സന്തോഷ വാർത്ത‍ .. അമേരിക്കയിലുള്ള എ.ആര്‍.വേയര്‍സ് എന്ന വസ്ത്ര നിര്‍മ്മാണ കമ്പനി പീഡനം ഒരു പരിധി വരെ തടയാന്‍ കഴിയുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു .

ഒരാള്‍ ബലപ്പെട്ട് അടിവസ്ത്രം അഴിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ഒരു ലോഹപാളി പോലെ ബലപ്പെട്ടതാകുമെന്നാണ് കമ്പനി പറയുന്നത്. ഇത്തരത്തിലുള്ള 132 വ്യത്യസ്ഥ കോമ്പിനേഷനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിന്‍റെ വിശദമായ വിവരങ്ങളുമായുള്ള ഒരു വീഡിയോ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

2,000 ഡോളര്‍ മുതല്‍ 100 ഡോളര്‍വരെയാണ് ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ക്ക് എ.ആര്‍.വെയര്‍ ഈടാക്കുക എന്നാണ് മാഷബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

One Response to പീഡനം ചെറുക്കുവാൻ സ്ത്രീകൾക്ക് പ്രതേക അടിവസ്ത്രങ്ങൾ .. വില ഒന്നര ലക്ഷം വരെ ..

  1. Para Friv November 15, 2013 at 2:19 am

    Really thank you the information that you have shared. But I think the article will be much more interested if you translated into English, because not everyone can understand, but this content.

You must be logged in to post a comment Login