ബണ്ടി ചോറിനെ പിടിക്കുവാന്‍ സഹായിച്ച പൂന മലയാളി വായിച്ചതു മനോരമയോ , മാത്രുഭുമിയോ ?

bandi chor1ബണ്ടി ചോറിനെ പിടിച്ച തിനെ ക്കാള്‍ വലിയ വിവാദം, അങ്ങേരെ പിടിക്കുവാന്‍ സഹായിച്ച പൂനയിലെ മലയാളി വായിച്ചതു മനോരമയിലെ വാര്‍ത്ത‍ യാണോ അതോ മാതൃ ഭൂമിയിലെ വാര്‍ത്തയാണോ എന്നതാണ്‌ .

മനോരമ പറയുന്നു തങ്ങളുടെ E പേപ്പര്‍ വായിച്ചാണ് അങ്ങേരു ബണ്ടി ചോറിനെ പറ്റി അറിഞ്ഞത് എന്നാണ്.
മാതൃഭൂമിയും പറയുന്നു അയാള്‍ വായിച്ചതു മാതൃഭൂമി പത്രം ആണെന്ന് .. വേറെ പത്രക്കരൊന്നും ഇത് വരെ claim ചെയ്തിട്ടില്ല ..

ആ വായിച്ച മലയാളി ആരാണെന്നു ഇതുവരെ അറിഞ്ഞിട്ടും ഇല്ല … ഏതു മലയാളം പത്രം വയിച്ചിട്ടയാലും ഈ പ്രാവശ്യം മലയാളം അറിയില്ലാത്ത ബണ്ടി ചോര്‍ കുടുങ്ങി എന്നത് ഒരു സത്യം തന്നെ ആണ് …

ഇതാ മനോരമയുടെയും മാതൃഭൂമിയുടെയും വാര്‍ത്തകള്‍ വായിക്കൂ ..
3-web

1-web
2-web
5-web

3 Responses to ബണ്ടി ചോറിനെ പിടിക്കുവാന്‍ സഹായിച്ച പൂന മലയാളി വായിച്ചതു മനോരമയോ , മാത്രുഭുമിയോ ?

  1. Pingback: Cindy

  2. Pingback: Willie

  3. Pingback: Sam

You must be logged in to post a comment Login