ഫോട്ടോഗ്രഫി മത്സരത്തില്‍ എന്തും കാണിക്കാം എന്നാണോ ?
ഫോട്ടോഗ്രഫി മത്സരത്തില്‍ സമ്മാനം കിട്ടുന്നവയില്‍ പലതും നേരത്തെ സ്ക്രിപ്റ്റ് പ്ലാന്‍ ചെയ്തു എടുക്കുന്നവയാണ് …
ഈ പ്രാവശ്യത്തെ World Press Photo അവാര്‍ഡ് കിട്ടിയ ഫോട്ടോകള്‍ കാണുമ്പോള്‍ variety ക്ക് വേണ്ടി എന്തും ഫോട്ടോ എടുത്തു പ്രദര്‍ശിപ്പിക്കാം എന്നാണ് തോന്നുന്നത് .
രണ്ടാം സമ്മാനം കിട്ടിയ ഫോട്ടോ യില്‍ കാണുന്നത് ഒരു സ്ത്രീ toilet ല്‍ ഇരിക്കുന്നതാണ്, അതും പൂര്‍ണ നഗ്നയായി . രണ്ടു കുട്ടികളുമായി ഒരു സമ്മര്‍ ക്യാമ്പ് നു പോയ ആ സ്ത്രീ toilet തുറന്നിട്ട് കൊണ്ട് ഒന്നോ രണ്ടോ സാധിച്ചു കൊണ്ടിരിക്കുന്നു . അവര്‍ക്ക് അരികില്‍ അവരുടെ കൊച്ചു കുഞ്ഞു എന്തോ കളിച്ചു കൊണ്ട് നില്ക്കുന്നു.
ഈ ഫോട്ടോ കണ്ടിട്ട് ഫോട്ടോഗ്രാഫര്‍ ഒളി ക്യാമറ വച്ച് എടുത്തതാണ് എന്ന് തോന്നുന്നു . ഡെന്മാര്ക്ക് ല്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ Soren Bidstrup എടുത്ത പടം ആണിത് ..
. ഇതാ നിങ്ങള്‍ക്കും കാണാം .. ഒരു സമ്മാനത്തിനു വേണ്ടി മറ്റുള്ളവരുടെ സ്വകാര്യതയില്‍ കൈ കടത്തുന്ന ഇവരെ പ്രോത്സാഹിപ്പിക്കണമോ… ചിന്തിക്കൂ ..
മത്സരത്തില്‍ സമ്മാനം നേടിയ പല ചിത്രങ്ങളും മത വിദ്വേഷം ഉണ്ടാക്കുന്നതാണ് .
ഇസ്രയേല്‍ പലസ്തീനില്‍ ബോബ് ഇടുന്നതും, അതില്‍ പരുക്ക് ഏറ്റ ഒരു സ്ത്രീയുടെ ഫോട്ടോക്കും സമ്മാനം കിട്ടി, അതുപോലെ ” ഇസ്രയേല്‍ ചാരന് “എന്ന് ആരോപിച്ചു ഒരുവനെ പലസ്തീനില്‍ ( ഗാസയില്‍ ) കൊന്നു ബൈക്കില്‍ കെട്ടി റോഡില്‍ കൂടി വലിച്ചു കൊണ്ട് പോകുന്ന ഫോടോക്കും കിട്ടി അവാര്‍ഡ് .. ഈ ചിത്രങ്ങള്‍ കണ്ടു ജനങ്ങള്‍ തമ്മില്‍ വീണ്ടും വൈരാഗ്യവും യുദ്ധവും ഉണ്ടാവുകയില്ലേ ? ഇതേ ആ വിവാദ ചിത്രങ്ങള്‍ …
16 Responses to ഫോട്ടോഗ്രഫി മത്സരത്തില്‍ എന്തും കാണിക്കാം എന്നാണോ ?
You must be logged in to post a comment Login
Pingback: バーバリー 時計
Pingback: ドルチェ&ガッバーナ 腕時計
Pingback: エンポリオアルマーニ 腕時計
Pingback: ハミルトン 時計
Pingback: ダコタ アウトレット
Pingback: dakotaバッグ
Pingback: 腕時計 通販
Pingback: オメガ 時計
Pingback: ダコタ アウトレット
Pingback: タイメックス 腕時計
Pingback: 腕時計 激安
Pingback: バーバリー 腕時計
Pingback: dakota 財布
Pingback: ダコタ アウトレット
Pingback: ポールスミス 腕時計
Pingback: バーバリー 時計