പ്ലാറ്റ്ഫോം ടിക്കറ്റ്‌

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കേട്ടത്‌.

പട്ടാമ്പിയിലേക്കൊരു ടിക്കറ്റ്‌ വേണം , എത്രയാ ത രേണ്ടത്‌ ?

5 രൂപ.

ഒരു പ്ലാറ്റ്ഫോം ടിക്കറ്റിനോ ?

10 രൂപ.

അപ്പോൾ പട്ടാമ്പിക്കും അപ്പുറത്താണോ പ്ലാറ്റ്ഫോം ?

You must be logged in to post a comment Login