പ്രവാസികള്‍ക്ക് വേണ്ടി ഇതാ ഒരു T Shirt

 
പ്രവാസികള്‍ നാട്ടില്‍ വന്നാല്‍ ആദ്യം കാണുന്നവന്‍ ചോദിക്കുനത് ” ഇനി എന്നാണ് തിരിച്ചു പോകുന്നത് ” എന്നാണ്.

പിന്നയും ചോദ്യങ്ങള്‍

” ചെലവ് ചെയ്യണം ”

” എപ്പോ കല്യാണം ? ഈ വരവിനു ഉണ്ടാവുമോ ?”

” കുറച്ചു കാശ് മറിക്കുവാന്‍ ഉണ്ടോ ” ?

” നല്ലൊരു ഇന്‍ഷുറന്‍സ് പോളിസി ഉണ്ട്. ഒന്ന് നോക്കിയാലോ ?”

ഈ സ്ഥിരം ചോദിയങ്ങള്‍ക്ക് മറുപടി പറഞ്ഞു മടുത്ത പ്രവാസികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത‍.. ഇതിനെല്ലാം ഉത്തരങ്ങളുമായ് ഇതാ അടിപൊളി ടി ഷര്‍ട്ടുകള്‍..

You must be logged in to post a comment Login