പുകയില്ലാത്ത അടുപ്പും കക്കൂസും..

സ്ഥാനാർഥി ആദിവാസികളോട്: എന്നെ വിജയിപ്പിച്ചാൽ നിങ്ങൾക്ക് ഞാൻ പുകയില്ലാത്ത അടുപ്പും കക്കൂസും നിർമിച്ചുതരും.

ആദിവാസി മൂപ്പൻ : അടുപ്പ്‌ പുകയൂലെങ്കിൽ പിന്നെന്തിനാണു ബ്രോ കക്കൂസ്‌..?!!!

You must be logged in to post a comment Login