പീഡനക്കാർക്ക് പണി കിട്ടി ..

തിരക്കുള്ള ബസുകളിലും പരിപാടികളിലും സ്ത്രീകള്ക്ക് എന്നും പീഡനം തന്നെ . പകൽമാന്യന്മാർ പോലും തിരക്കിൽ ചില വിക്രിയകൾ കാട്ടുവാൻ മിടുക്കന്മാരാണ് .. പലരും ഇത് പോലെ ഉള്ള സംഭവങ്ങൾ പുറത്തു പറയാതെ സഹിക്കുകയാണ് ചെയ്യുന്നത്.
അത് പീഡനക്കാർക്ക് കൂടുതൽ ആത്മവിശ്വാസം കൊടുക്കുന്നു .

എന്നാൽ കഥ മാറി .. മുംബൈയിലെ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെയാണ് യുവതികള്‍ വ്യാപകമായി കയ്യേറ്റത്തിനും പീഡനത്തിനും ഇരയാകുന്ന ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങളായ ടൈംസ്‌ ഓഫ് ഇന്ത്യ, മിഡ് ഡേ ടൈംസ്‌ അടക്കമുള്ളവ പുറത്തു വിട്ടിരിക്കുന്നത്. ഒരു കൂട്ടം യുവാക്കൾ ഒരു പെണ്‍കുട്ടിയെ വളഞ്ഞു ഉപദ്രവിക്കുകയായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളിൽ നല്ല താഴാക്കവും പഴക്കവും ഉള്ളവർ ആയിരുന്നു അവർ എന്ന് അവരുടെ ചെയ്തികൾ കാണുമ്പോൾ മനസ്സിൽ ആയി എന്ന് ഈ ചിത്രങ്ങൾ എടുത്ത ഫോട്ടോഗ്രാഫർ പറഞ്ഞു

ഇനിയൊരാള്‍ക്കും സ്ത്രീകളെ പീഡിപ്പിക്കുവാന്‍ ധൈര്യം ഉണ്ടാവരുത് എന്നതിനായി പീഡിപ്പിക്കുന്ന യുവാക്കളുടെ ചിത്രങ്ങളും ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു.

ഇതാ ആ പീഡനക്കാരുടെ ഫോട്ടോകൾ .. ഈ ചിത്രങ്ങൾ സോഷ്യൽ നെറ്റ്‌വർക്ക്കുകളിൽ പ്രചരിച്ചതോടെ ജനങ്ങൾ പ്രതികളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപെട്ടു പ്രതിഷേധം നടത്തി. തുടർന്ന് ഇതിൽ കാണുന്ന മൂന്ന് യുവാക്കളെ IPC 354 വകുപ്പ് അനുസരിച്ച് , സ്ത്രീകളെ അപമാനിച്ചു എന്ന കുറ്റത്തിന് പ്രതിചേർത്ത് മുംബൈ പോലീസ് കേസ് എടുത്തു കഴിഞ്ഞു .. ..

1 molest

2

3

4

5

6

7

4 Responses to പീഡനക്കാർക്ക് പണി കിട്ടി ..

  1. Pingback: uggs outlet

  2. Pingback: terrance

  3. Para juego October 13, 2013 at 10:12 am

    a silly bastard. he dare wicked bad this game between crowded places such shameful truth

  4. Para Friv September 30, 2013 at 8:22 am

    Rushing appeared in many places, especially in crowded areas, thereby theft, pickpocketing, which occurs frequently, these evils need to manage policy, security and social order. In Vietnam pickpockets on buses and more makes people feel insecure in a peaceful country.

You must be logged in to post a comment Login