പിശാചുക്കളെ ഒതുക്കുന്നവന്‍

പിശാചുക്കള്‍ ഉണ്ടോ ? മനുഷ്യന്റെ വെറും ഭാവന വിലാസങ്ങളില്‍ ഉള്ള പിശാചുക്കളെ പറ്റി പറഞ്ഞു അവരെ മാനസിക രോഗികള്‍ ആക്കുന്നവ്ര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി എടുക്കേണ്ടതു അത്യാവശ്യമാണ് .. ഇതാ കേരളത്തിലെ ഒരു പ്രശസ്തനായ സുവിശേഷ പ്രവര്‍ത്തകനായ മുല്ലകര സാര്‍ എന്ന് അറിയപ്പെടുന്ന മാന്യ ദേഹം കന്നിക്കുന്ന കോപ്രായങ്ങള്‍ … ഒറ്റയടിക്ക് അദേഖം ആ സ്ത്രീയില്‍ നിന്നും 1400 പിശാചുക്കളെ ആണത്രേ ഇറക്കി വിട്ടത് .. അത് കണ്ടു കൈ അടിക്കുന്നവരില്‍ പലരും സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ ഉള്ളവരും നല്ല വിദ്യാഭാസം ഉള്ളവരും ആണ് എന്നുള്ളതാണ് ഏറ്റവും വേദനജനകം..

ആ സ്റ്റേജില്‍ ഈ കോപ്രായങ്ങള്‍ കണ്ടുകൊണ്ടു ഇരിക്കുന്ന ചില ചെറിയ കുട്ടികളുടെ കാര്യം ഒന്ന് ആലോചിച്ചു നോക്ക് .. ആ പിഞ്ചു മനസുകളിലേക്ക്‌ അന്ധവിശ്വാസത്തിന്റെ വിഷ വിത്തുകള്‍ പാകി കൊടുക്കുഉന്ന ആ മാതാ പിതാക്കള്‍ക്ക് ഒരിക്കലും മാപ്പില്ല. തങ്ങളുടെ കാല ശേഷവും ഈ അന്ധ വിശ്വാസത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്നും അടുത്ത തലമുറക്കും അവര്‍ മോചനം കൊടുക്കില്ല ..

മനസിന്‌ കട്ടി ഉള്ളവര്‍ മാത്രം ഈ വീഡിയോ കാണുക .. നമ്മുടെ പോക്ക്‌ എങ്ങോട്ടാണ് എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ഇങ്ങനെ മാനസിക രോഗികള്‍ ആയി പോകുന്ന ദുര്‍ബല മാനസര്‍ തങ്ങളുടെ ജീവിതം തന്നെ അല്ല, മറ്റുള്ളവരുടെ ജീവിതം കൂടി തകര്‍ക്കുന്നു. ഇങ്ങനെ ഉള്ള വിശ്വാസിയായി തീര്‍ന്ന ഒരു അമ്മ സാത്തനില്‍ നിന്നും മക്കളെ രക്ഷിക്കുനതിനു വേണ്ടി തന്റെ അഞ്ചു കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കി കൊന്ന വാര്‍ത്ത‍ ഇവിടെ വായിക്കൂ.

1
Read more about Andrea Yates through this link
http://en.wikipedia.org/wiki/Andrea_Yates
സുഹൃതക്കളെ, സാത്താന്‍, പിശാച്ച് എന്നൊക്കെ പറയുന്നത് വെറും സങ്കലപ് കഥാപാത്രങ്ങള്‍ ആണ് . മനുഷ്യന്‍ പണം ഉണ്ടാക്കുവാന്‍ വേണ്ടി മാത്രം സ്ഹൃസ്ടിക്കുന്ന വെറും ബിംബങ്ങള്‍ മാത്രം. അവറ്റകളെ വിശ്വസിച്ചു നാം നമ്മുടെ വിലയേറിയ ജീവിതം പാഴാക്കരുത്.. നിങ്ങള്‍ ഇതിലൊക്കെ വിശ്വസിക്കുന്നു എങ്കില്‍ ദയവായി ഒരു മനോരോഗ ഡോക്ടര്‍റെ കണ്ടു സ്വയം ചികിത്സ നേടി ഒരു നല്ല മനുഷ്യന്‍ ആയി ജീവിക്കുവാന്‍ ശ്രമികൂ ..

6 Responses to പിശാചുക്കളെ ഒതുക്കുന്നവന്‍

  1. Pingback: Payday loans

  2. Pingback: トリーバーチ ショルダー

  3. Pingback: tory burch 財布

  4. Pingback: tory burch 財布

  5. Pingback: TUMI 3way

  6. Pingback: tumi カバン

You must be logged in to post a comment Login