പാസ്‌വേർഡ്‌

ശശി. :- ഹലോ കംമ്പ്യൂട്ടർ സർവ്വീസ് സെന്റർ അല്ലേ..?

കസ്റ്റൊമർ െകയർ:- അതെ

ശശി. :- അതേ എന്റെ കംമ്പ്യൂട്ടറിൽ Password ടൈപ്പ്ചെ യ്യുമ്പോൾ സ്റ്റാർ മാത്രേ വരുന്നുള്ളു
കസ്റ്റൊമർ െകയർ :- ഡോ വിഡ്ഢി അതു നിങ്ങളുടെ കൂടെയുള്ളവർ നിങ്ങളുടെ പാസ്സ്‌വേർഡ്‌ വായിക്കാതിരിക്കനാ സ്റ്റാർ
ആയി കാണിക്കുന്നത് . മനസിലായോ….?
ശശി. :- ഡാ അലവലാതി, കൂടെയുള്ളവർ പോയതിനുശേഷം ടൈപ്പ്ചെ യ്തപ്പോഴും സ്റ്റാർ തന്നെയാ വരുന്നെ

2 Responses to പാസ്‌വേർഡ്‌

  1. Pingback: ray ban wayfarer made in china

  2. Pingback: hermes occasion etoile 25

You must be logged in to post a comment Login