പാവങ്ങളെ സഹായിക്കുവാന്‍ കന്യകാത്വം ലേലത്തിനു വച്ച വിദ്യാര്‍ത്ഥിനി

 


അവിവാഹിതയായ ഏതൊരു സ്ത്രീയുടെയും അഭിമാനത്തിന്റെ ചിഹ്നം ആണ് കന്യകാത്വം. അതൊക്കെ നമ്മുടെ സ്വന്തം കാര്യം.

പക്ഷെ ഇതാ ബ്രസിലില്‍ ഒരു പെണ്‍കുട്ടി തന്റെ കന്യകാത്വം പരസ്യമായി ലേലത്തിനു വെച്ചിരിക്കുന്നു. കാരണം എന്തിനെന്നോ. തന്റെ നാട്ടിലുള്ള പാവങ്ങള്‍ക്ക് വീട് വച്ചു കൊടുക്കുവാന്‍ പണം സമ്പാദിക്കുവാന്‍ ആണത്രേ. വേശ്യവൃത്തിക്ക് അകത്തു ആകാതെ ഇരിക്കുനതിനു അവള്‍ ഈ സംഭവം പറന്നു കൊണ്ടിരിക്കുന്ന ഒരു വിമാനത്തില്‍ വച്ചാണ് തന്റെ കടമ നിര്‍വഹിക്കുവാന്‍ തീനുമാനിചിട്ടുള്ളത്.. ഓസ്‌ട്രേലിയയില്‍ നിന്ന്‌ യുഎസിലേക്ക്‌ പറക്കുന്ന വിമാനത്തില്‍ വച്ചായിരിക്കും മിഗ്ലിയോറിനിയുടെ കന്യകാത്വം നഷ്‌ടപ്പെടുക. വേശ്യാവൃത്തി യുടെ നിയമം ഭേതഗതി വരുത്തേണ്ടി വരുമെന്നാണ് തോന്നുന്നത്. കരയിലും, വെള്ളത്തിലും ആകാശത്തിലും വച്ച് പാടില്ല എന്ന് ഭേതഗതി ചെയ്യേണ്ടി വരും.

എന്തായാലും ലേലം ജയിക്കുന്നവന്റെ നടുവ് വെട്ടാതെ ഇരുന്നാല്‍ ഭാഗ്യം. വിമാന യാത്രക്ക് ഇടയില്‍ വിമാനം വല്ല എയര്‍ പോക്കറ്റ്‌ ഇല്‍ വീണാല്‍ ഉണ്ടയെക്കവെന്ന അവസ്ഥ ആണ് പറഞ്ഞത്.

തന്റെ സംസ്‌ഥാനമായ സാന്റ കറ്റാറിനയില്‍ ആധുനിക താമസസൗകര്യം വേണ്ടവര്‍ക്ക്‌ ധനസഹായം നല്‍കാനാണ്‌ കറ്റാറിന മിഗ്ലിയോറിനി എന്ന ഇരുപതുകാരി വിദ്യാര്‍ത്ഥിനി കടുത്ത തീരുമാനവുമായി രംഗത്ത്‌ എത്തിയിരിക്കുന്നത്‌.

ഒരു ഓസ്‌ട്രേലിയന്‍ സിനിമാ കമ്പനിയും മിഗ്ലിയോറിനിയുടെ പിന്നാലെയുണ്ട്‌. അവര്‍ ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാനുളള പുറപ്പാടിലാണ്‌. കന്യകാത്വം നഷ്‌ടപ്പെട്ട ശേഷവും അതിനു മുമ്പുമുളള പെണ്‍കുട്ടിയുടെ പ്രതികരണം ഇവര്‍ ചിത്രീകരിക്കും. എന്നാല്‍, തന്റെ ലേലം ഒരു ബിസിനസ്‌ ആയി മാത്രം കാണാനാണ്‌ മിഗ്ലിയോറിനിക്ക്‌ ഇഷ്‌ടം. തനിക്ക്‌ യാത്രചെയ്യുന്നതിനും ഒരു സിനിമയിലഭിനയിക്കുന്നതിനുമുളള അവസരം അതിലൂടെ കരഗതമായി എന്ന്‌ മിഗ്ലിയോറിനി കരുതുന്നു.

ഏറ്റവും അവസാനത്തെ ലേല തുക $ 280,൦൦൦ ( ഏകദേശം ഒന്നര കോടി രൂപ ). ഒരു ഇന്ത്യ ക്കാരന്‍ ഒന്നേകാല്‍ കോടി വരെ ലേലം വിളിച്ചു.

 

ഇത് കണ്ടിട്ട് അവളോടൊപ്പം തന്റെ പുരുഷത്വം ആര്കെങ്കിലും സമര്പിക്കുവാന്‍ Alex Stepanov എന്നൊരു ആണ്‍കുട്ടിയും മുന്നോട്ടു വന്നു. പക്ഷെ അവന്റെ ലേലത്തിനു തണുത്ത പ്രതികരണം ആണ് സ്ത്രീകള്‍ കൊടുത്തത്. അവനു കിട്ടിയ ലേല തുക വെറും $1,300 ( വെറും അറുപത്തി അയ്യായിരം രൂപ). ലോകത്തിലുള്ള സകല പുരുഷന്മാര്‍ക്കും നാണക്കേട്‌ ആയി ഈ ചെറിയ തുക.

ഒരു പെണ്‍കുട്ടിയുടെ മാനത്തിന് ഒന്നര കോടി രൂപ. ആണ്കുട്ടിക്കാകട്ടെ വെറും അറുപത്തി അയ്യായിരം രൂപ… ഇത് എന്ത് ന്യായം ?

ഇങ്ങനെ ഒന്നും നമ്മുടെ നാട്ടില്‍ പരസ്യമായി നടക്കാതെ ഇരുന്നാല്‍ മതിയായിരുന്നു. പക്ഷെ അങ്ങനെ പ്രതീക്ഷിക്കുവാന്‍ വരട്ടെ. ഒരു സ്ത്രീ വളരെ സ്വകാര്യം ആയി മാത്രം ചെയ്യേണ്ടിയിരുന്ന പ്രസവം മൂന്ന് ക്യാമറകള്‍ വച്ച് ലേബര്‍ റൂമില്‍ കയറി ചിത്രീകരിച്ച സംവിധായകര്‍ ഉള്ള നാടാണ് ഇത്. അത് മാതൃത്ത്വം ഉയര്‍ത്തി കാണിക്കുനതിനു വേണ്ടി ആണെന്ന് ഒരു പ്രസ്താവനയും. സ്വന്തം ഭാര്യയുടെ പ്രസവം അങ്ങേരു മാതൃത്ത്വം ഉയര്‍ത്തി കാണിക്കുവാന്‍ വേണ്ടി ഇത് പോലെ ചിത്രീകരിക്കുവാന്‍ സമ്മതിക്കുമ്മയിരിക്കുമോ എന്നാണ് പലരുടെയും ചോദ്യം. വല്ലവന്റെയും ഭാര്യയുടെ പ്രസവം അല്ലെ ? എല്ലാവരും കണ്ടു ആസ്വദിക്കട്ടെ.. നമുക്കും പണവും രണ്ടു അവാര്‍ഡും കിട്ടിയാല്‍ മതി ..

അത് കൊണ്ട് ഇനി ഇതുപോലെ കന്യകത്വവും ലൈവ് ആയി ചിത്രീകരിക്കുവാനും, ലേലം ചെയ്യുവാനും നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളും സംവിധായകരും ഭാവിയില്‍ കടന്നു വരും എന്ന് പേടിക്കേണ്ടിയിരിക്കുന്നു.

നിങ്ങള്‍ക്കും ഈ ലേലത്തില്‍ പങ്കെടുക്കണം എന്ന് ആഗ്രഹം ഉണ്ടോ ? പാവങ്ങള്‍ക്ക് വീട് വച്ച് കൊടുക്കുവാന്‍ ശ്രമിക്കുന്ന പാവം കറ്റാറിന മിഗ്ലിയോറിനിയുടെ ദൌതത്തില്‍ പങ്കെടുക്കുവാന്‍ തയ്യാര്‍ ഉള്ളവര്‍, അതിനു വേണ്ടി കറ്റാറിന യുടെ കൂടെ വിമാനത്തില്‍ രണ്ടു മണികൂര്‍ ചെലവിടാന്‍ ഒന്നര കോടിക്ക് മേല്‍ മുടക്കുവാന്‍ തയാര്‍ ഉള്ളവര്‍ മാത്രം ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ്, ഈ ലേലത്തിന്റെ Terms & Conditions ഒന്ന് അറിഞ്ഞിരിക്കുനത് നല്ലതാണു. ഒന്നര കോടി കൊടുത്താലും, ലെലേം ജയിക്കുന്ന ആള്‍ക്ക് പെണ്‍കുട്ടിയെ ഒന്ന് ചുംബിക്കുവാന്‍ പോലും അനുവദികില്ല. വേണമെങ്കില്‍ സംഖടകര്‍ പറയുന്നത് പോലെ കൈകാര്യം ചെയ്തിട്ടു ഒന്നര കോടിയും കൊടുത്തിട്ട് തിരികെ പോരണം. ഇതാ conditions താഴെ കൊടുത്തിരിക്കുന്നു

 

 

ഇതാ കൂടുതല്‍ വാര്‍ത്തകള്‍.. .. വീഡിയോ കാണുക

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത. ലേലം കഴിഞ്ഞിരിക്കുന്നു. രണ്ടു പേരും ലേലത്തില്‍ വിറ്റു പോയിരിക്കുന്നു.

കറ്റാറിന മിഗ്ലിയോറിനിയുടെ വില കേട്ടാല്‍ അന്തം വിടരുത്. US $ 780 ൦൦൦- ( അതായതു ഏകദേശം നാല് കോടി ക്ക് അടുത്ത് വരും ). പക്ഷെ അലക്സ്‌ നു കിട്ടിയത് വെറും US $ 3000 /-    (വെറും ഒന്നര ലക്ഷം ) മാത്രം. ബ്രസില്‍കാരി Nene എന്ന സ്ത്രീയാണ് പരസ്യമായി അലക്സ്‌ ഇന്റെ ചാര്‍ത്ര്യം കവര്‍ന്നു എടുക്കുവാന്‍ പോകുന്നത് . കറ്റാറിന യുടെ കാര്യം ജപ്പാന്‍ കാരന്‍ Natsu കൈകാര്യം ചെയ്യും. നമ്മുടെ ഇന്ത്യകാരന്‍ ചാറ്റര്‍ജി മൂന്നര കോടി വരെ വിളിച്ചു നോക്കി. നടന്നില്ല. Better Try Next Time . ഇന്ത്യ പല കാര്യത്തിലും ജപ്പാന്റെ പിന്നിലാണ് എന്നതാണ് വസ്തുത .

ലേലം ജയിച്ച സ്ഥിതിക്ക് ജപ്പാന്‍ കാരന്റെ മുന്‍പില്‍ കറ്റാറിന യുടെ കന്യാകത്വ പരിശോധന നടത്തി, കക്ഷി ശരിക്കും കന്യക തന്നെ ആണെന്ന് തെളിയിച്ചു കൊടുക്കും. എന്നിട്ടേ ജപ്പാന്‍ കാരന്‍ കാശു കൊടുക്കുകയുള്ളൂ .. പക്ഷെ അലക്സ്‌ ന്റെ കാര്യത്തില്‍ ഈ പരിശോധന എങ്ങനെ എന്ന് നിശ്ചയം ഇല്ല. എങ്ങനെ പരിശോധിക്കുവാന്‍ …? വിശ്വാസം അതല്ലേ എല്ലാം.. ലേലം ജയിച്ച ബ്രസില്‍ കാരിക്ക് അങ്ങേരു കന്യകന്‍ ആണെന്ന് വിശ്വസിക്കുവനെ നിവൃത്തി ഉള്ളു. പോയാല്‍ വെറും ഒന്നര ലക്ഷം അല്ലെ . സാരമില്ല. അതുപോലെ ആണോ ജപ്പാന്‍ കാരന്റെ കാര്യം. അങ്ങേരു നാല് കോടി മുടക്കി ആണ് വരുന്നത് . പരിശോധന കൃത്യം ആയിരിക്കണം … അങ്ങേരു കഷപെട്ടു ഉണ്ടാക്കിയ പണം അല്ലെ ? ചുമ്മാ കളയുവാന്‍ പറ്റുമോ ? പുളിങ്കുരു ഒന്നും അല്ലല്ലോ, പണം തന്നെ വേണ്ടേ എണ്ണി കൊടുക്കുവാന്‍. അപ്പോള്‍ ഉപഭോക്താവിന്റെ എല്ലാ അവകാശങ്ങളും ജപ്പാന്‍ കാരന്‍ Natsu വിനു കിട്ടിയിരിക്കണം ..
..


You must be logged in to post a comment Login