പാല്‍ വില കൂട്ടിയാല്‍ എന്ത് സംഭവിക്കും ? എന്തും സംഭവിക്കാം …

സര്‍ക്കാര്‍ പാല്‍ വില പിന്നെയും കൂട്ടുവാന്‍ തീരുമാനിച്ചിരിക്കുന്നു. അങ്ങനെ പാല്‍ ഒരു അമൂല്യ വസ്തു ആകുവാന്‍ പോകുന്നു.

ഇങ്ങനെ പോയാല്‍ എന്തൊക്കെ പ്രത്യാഖാതങ്ങള്‍ ആണ് ഉണ്ടാകുവാന്‍ പോകുന്നതെന്ന് നോക്കാം .

ഇനി പഴയത് പോലെ പശുവിനെ ചുമ്മാ അങ്ങ് അഴിച്ചു വിടുവാന്‍ പറ്റില്ല . ഇപ്പോള്‍ പല വീട്ടുകാരും പശുവിനെ തീറ്റി ക്കുവാന്‍ വേണ്ടി ചുമ്മാ അങ്ങ് അഴിച്ചു വിടുകയാണ്. അത് അടുത്തുള്ള പറമ്പിലോ, റോഡ്‌ സൈഡ് ലോ പൊയ് തനിയെ പുല്ലു തിന്നു വയര്‍ നിറയുമ്പോള്‍ തിരിച്ചു വീട്ടില്‍ വരും. അപ്പോള്‍ സൌകര്യ പൂര്‍വ്വം പാല്‍ കറന്നു എടുക്കും.

പാല്‍ ഒരു അമൂല്യ വസ്തു ആയ സ്ഥിതിക്ക് ഇനി അങ്ങനെ പറ്റില്ല. എന്താനെണോ .. യാതൊരു പൂട്ടും ഉറപ്പും ഇല്ലാത്ത ടാപും ഫിറ്റ്‌ ചെയ്തു നടക്കുന്ന പശുവിന്റെ പാല്‍ ആരെങ്കിലും വഴിയില്‍ വച്ച് അടിചെടുതാലോ … കൈയ്യില്‍ ഒരു പാത്രം ഉണ്ടെങ്കില്‍ കള്ളന്മാര്‍ക്ക് പെട്ടെന്ന് കറന്നു എടുക്കാം.   ചുമ്മാ ഒന്ന് പീച്ചി വിട്ടാല്‍ പോരെ ? ഇതാ താഴെ കാണുന്ന ഫോട്ടോ നോക്കൂ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇനി കറന്നു എടുക്കുവാന്‍ പത്രം ഇല്ലങ്ങിലും കുഴപ്പം ഇല്ല. പശു സഹകരിക്കും എങ്കില്‍ നേരെ പൊയ് അങ്ങ് കുടിച്ചാല്‍ മതി. നല്ല ഫ്രഷ്‌ പാലല്ലേ … നോക്കൂ .. നല്ലൊരു പെങ്കൊച്ചു ഒരു പശുവിന്റെ പാല്‍ നേരെ കുടിക്കുനത് കണ്ടോ ?

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇങ്ങനെ പോയാല്‍ എന്താണ് ഒരു പോംവഴി ? പല വഴികള്‍ ഉണ്ട്. ഒന്നാമതായി പശുവിന്റെയോ ആട് ഇന്റെയോ അകിടുകള്‍ താഴിട്ടു പൂട്ടി സൂക്ഷിക്കുക. അവശ്യം ഉള്ളപ്പോള്‍ മാത്രം തുറന്നു പാല്‍ കറന്നെടുക്കുക . താഴെ കാണുന്ന കാര്‍ട്ടൂണ്‍ ശ്രദിക്കുക.

 

അത് ബുദ്ധി മുട്ട് ആണെങ്കില്‍ നല്ലൊരു കുപ്പായം തൈയിച്ചു ഇവറ്റകള്‍ക്ക് ഇട്ടു കൊടുക്കുക. അതിന്റെ മുലകള്‍ നന്നായി protect ചെയ്തു വയ്ക്കുക. അത്ര എളുപ്പം ആരും പാല്‍ കറന്നു മോഷ്ട്ടിക്കാതെ ഇരിക്കട്ടെ.

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇനി അത് കൊണ്ടും രക്ഷ ഇല്ലങ്കില്‍, ഇവറ്റകളെ സാദാ സമയവും കൂടെ കൊണ്ട് നടക്കുക. ഇതാ ഈ ഫോട്ടോ നോക്കൂ.
പാല്‍ മോഷ്ടാക്കളുടെ ശല്യം സഹിക്കഞ്ഞു ഒരുത്തന്‍ സിനിമയ്ക്കു പോകുമ്പോള്‍ തന്റെ ആടിനെ സൈക്കിള്‍ ന്റെ പിറകില്‍ വച്ച് കൊണ്ട് പോകുന്നതാണ് രംഗം. നിങ്ങള്‍ പശുവിനെ വളര്‍ത്തുന്നു ഉണ്ടെങ്കില്‍ ഇതില്‍ ഏതെങ്കിലും വഴികള്‍ പരീക്ഷിക്കവുന്നത് ആണ് .

 

 

 

 

 

 

 

 

 

 

 

 

 

 

 

അവസാമായ് ഒരു ചോദ്യം. … പശുവിനെ കറന്നാല്‍ പാല്‍ ലഭിക്കും എന്നത് ഒരു നല്ല കണ്ടുപിടുത്തം തന്നെ. പക്ഷെ ആദ്യം ഇത് കണ്ടു പിടിച്ചവന്‍ എങ്ങനെ ആണ് ഇത് കണ്ടു പിടിച്ചത് ? അവന്‍ അവിടെ എന്ത് പണി ഒപ്പിക്കുമ്പോള്‍ ആണ് അവിടെ നിന്നും പാല്‍ ഇങ്ങനെ വരും എന്ന് അറിഞ്ഞത് ? കൊച്ചു കള്ളന്‍ … ചിന്തിക്കേണ്ട വിഷയം ആണത് …

Photobucket

You must be logged in to post a comment Login