പത്തു കല്പനകൾ

പള്ളിയില്‍ വികാരിയച്ചന്‍ പ്രസംഗിക്കുകയായിരുന്നു…
” നിങ്ങള്‍ മോഷ്ടിക്കരുത് ”
ഉടനെ മത്തായി പരിഭ്രമിച്ചു ചുറ്റും നോക്കി…
അച്ചന്‍ അടുത്തതായി പറഞ്ഞു
“നിങ്ങള്‍ വ്യഭിചരിക്കരുത് ”
അപ്പോള്‍ മത്തായി പുഞ്ചിരിച്ചു ….
പള്ളി കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ അച്ചന്‍
മത്തായിയെ അടുത്തേക്ക് വിളിച്ചു
“എന്താ മത്തായീ ഞാന്‍ മോഷ്ടിക്കരുത് എന്ന്
പറഞ്ഞപ്പോള്‍ നീ പരിഭ്രമിച്ചു
ചുറ്റും നോക്കിയതും, വ്യഭിചരിക്കരുത് എന്ന്
പറഞ്ഞപ്പോള്‍
സന്തോഷത്തോടെ പുഞ്ചിരിച്ചതും “???
മത്തായി ” അതോ, അച്ചന്‍ മോഷ്ടിക്കരുത്
എന്ന് പറഞ്ഞപ്പോള്‍ ആണ് ഞാന്‍ എന്‍റെ കുട
എവിടെ എന്ന് ചുറ്റും നോക്കിയത് .
രണ്ടാമത്തെ കാര്യം പറഞ്ഞപ്പോള്‍ ആണ്
കുട എവിടാ വെച്ചു മറന്നത് എന്ന് ഓര്ത്തത് ..

2 Responses to പത്തു കല്പനകൾ

  1. Pingback: cheap air jordan

  2. Pingback: skyrim mods not showing up in mcm

You must be logged in to post a comment Login