ന്യൂ ജനറേഷൻ ലൂസ്‌ മോഷൻ

ഉണ്ണികുട്ടനു ലൂസ്‌ മോഷൻ പിടിച്ചു..??

(ഡോക്ടറീനോട്‌ ലൂസ്‌ മോഷനെന്ന് പറയാൻ മടി.)☺☺☺
ഉണ്ണികുട്ടൻ ന്യൂ ജനറേഷൻ സ്റ്റെയിലിൽ പറഞ്ഞു.
??
ഡോക്ട്‌ർ…രാവിലെ മുതൽ അൺലിമൈറ്റ്ഡ്‌ ഫ്രീ ഔട്ട്ഗോയിംഗ്‌.
പിന്നെ പുതിയ റിംഗ്‌ ടോണും കേൾക്കാം .
എന്റെ വയറ്റിൽ ബാലൻസ്‌ ഇല്ല.
റീ ചാർജ്ജ്‌ ചെയ്താൽ ഒരു മിനിറ്റ്‌ കൊണ്ട്‌ ബാലൻസ്‌ തീർന്ന് പോകും.
കാൻ യൂ പ്ലീസ്‌ ഡിസ്കണക്റ്റ്‌ ദിസ്‌ ഓഫർ …

You must be logged in to post a comment Login