നിലയും വിലയും

തോമാച്ചൻ :-“കർത്താവേ.. ചാവുന്നതിനു മുന്നെ നീ എനിക്ക്‌ ഒരു അഞ്ച്‌ മിനുറ്റ്‌ എക്സ്ട്രാ ടൈം തരണം.. പ്ലീസ്‌..” 😥

കർത്താവ്‌ :-“അതെന്തിനാടാ ഊവേ..?!” 😇

തോമാച്ചൻ :-“മൊബൈൽ ഒന്ന് ഫോർമ്മാറ്റ്‌ ചെയ്യാനാ.. 😰 അല്ലെങ്കിൽ നാട്ടിൽ കഷ്ടപ്പെട്ട്‌ ഉണ്ടാക്കിയ നിലയും വിലയും എല്ലാം മൂഞ്ചി പോകും..!!

You must be logged in to post a comment Login