” നിന്റെ “ശുശു ..” വിൽ ഞുള്ളിയതിനു ഞാൻ ക്ഷമ ചോദിക്കുന്നു ” .. ഒരു കൊച്ചു കുഞ്ഞിനെ പാശ്ചാതാപം

kid fun2

ഓസ്ട്രേലിയ യിലാണ് സംഭവം.. ഒൻപതു വയസുള്ള Zac എന്ന പയ്യൻ , തന്റെ കുഞ്ഞു സഹോദരനുമായി വഴക്ക് ഉണ്ടാക്കിയപ്പോൾ അവന്റെ ” ശു ശു ” വിനു ഒരു ഞുള്ളു വച്ച് കൊടുത്തു..

വേദന സഹിക്കുവാൻ ആവാതെ അവൻ അലറി കരഞ്ഞപ്പോൾ ആണ് Zac നു താൻ ചെയ്തത് ശരിയല്ല എന്ന് തോന്നിയത് . അവൻ അത്രക്ക് പ്രതീക്ഷിച്ചി ട്ടുണ്ടാവില്ല . എന്തായാലും പാശ്ചാതാപം കൊണ്ട് വിവശനായ Zac , തന്റെ കുഞ്ഞു സഹോദരന് ഒരു കത്ത് എഴുതി അവന്റെ കിടക്കക്ക് അരികിൽ വച്ചു..

അത് എന്താണെന്നല്ലേ ..

” ഞാൻ നിന്റെ “ശുശു ..” വിൽ ഞുള്ളിയതിനു ഞാൻ ക്ഷമ ചോദിക്കുന്നു , നീ അത് മൂലം അനുഭവിക്കുന്ന വേദന ഞാനും ഇപ്പോൾ അനുഭവിക്കുന്നുണ്ട് . ഈ എഴുത്ത് ഞാൻ ചെയ്ത തെറ്റിന് പരിഹാരം ആവില്ല എന്ന് എനിക്ക് അറിയാം. അതിനു കൊണ്ട് പരിഹാരമായി ഞാൻ ഇവിടെ ഒരു ഡോളർ വയ്കുന്നു. ഇതും നിന്റെ വേദനക്ക് പരിഹാരം ആവുന്നില്ല.

നിനക്ക് വേഗം സുഖപെടുവാൻ വേണ്ടി എനിക്ക് അവിടെ ഒരു band -aid ഒറ്റക്കണം എന്ന് ആഗ്രഹം ഉണ്ടു. പക്ഷെ അങ്ങനെ ചെയ്താൽ പിന്നെ നിനക്ക് മൂത്രം ഒഴിക്കുവാൻ സാധിക്കില്ല .. അത് കൊണ്ട് ഞാൻ അത് ചെയ്യുന്നല്ല ..

നേരം പുലരുമ്പോൾ നിനക്ക് സുഖപെട്ടിരിക്കും എന്നുള്ള പ്രതീക്ഷയോടെ സ്വന്തം സഹോദരൻ Zac

ഇതാ ഒറിജിനൽ എഴുത്ത് …

———————————————————–
‘To the best brother ever,’ the note read.
‘I’m very sorry that I pinched you in the nuts. I’m so sad that I feel the pain. I know that this note won’t completley make it up for you so heres $1.00 all for you! I know it doesn’t make the pain go away, and I can’t put a band-aid on it! You woldent be able to pee! I hope you’re better in the morning buddey!’

za letter shu shu

You must be logged in to post a comment Login