നാട്ടിന്‍പുറത്തുകാരന്‍ നഗരം കാണുവാന്‍ പോയപോള്‍

ഇതാ Facebook ഇല്‍ വളരെ famous ആയ ഒരു ഫോട്ടോ..

ഒരുത്തന്‍ റെയില്‍വേ സ്റ്റേഷനില്‍ , ട്രെയിന്‍ വരുമ്പോള്‍ കൈ കാണിച്ചു നിര്‍ത്തുവാന്‍ ശ്രമിക്കുന്ന photo .. പാവം നാട്ടിന്‍ പുറത്തു ബസിനു കൈ കാണിച്ചു നിര്‍ത്തിയില്ലങ്കില്‍ പിറകെ ഓടുന്ന കാര്യം ഓര്‍ത്തു കാണും … എന്തായാലും അടിപൊളി ഫോട്ടോ തന്നെ ..

You must be logged in to post a comment Login