നാം നന്നാവില്ല .. ഉടനെയെങ്ങും … ഇതാ തെളിവ്

ലെവൽ ക്രോസിൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ട് എഞ്ചിൻ ഡ്രൈവർ ഇറങ്ങി വന്നു കഴിക്കാൻ പോത്തിറച്ചി വാങ്ങുന്നതാണു് ദൃശ്യം

ആ ഇറച്ചി കച്ചവടക്കാരനു ഇറച്ചി വില്ക്കാതിരിക്കാമായിരുന്നു.

നോക്കുകുത്തിയായി നിർത്തിയിരിക്കുന്ന Kerala Home Guard കോന്തനു ഇത് പറ്റില്ല എന്ന് പറയാമായിരുന്നു.

Bikeൽ ഇരിക്കുന്ന അണ്ണന്മാർക്ക് ഇതു തടയാമായിരുന്നു.

അതില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ക്ക് പ്രതികരിക്കാമായിരുന്നു..

എന്നത്തെയും പോലെ അന്നും ഒന്നും സംഭവിച്ചില്ല … പൊതുജനം വീണും കഴുതയായി …

ചോദിക്കാനും പറയാനും നട്ടെല്ലില്ലാത്ത നാം നന്നാവില്ല .. ഉടനെങ്ങും …

ഈ വീഡിയോ കണ്ടു റെയില്‍വേ department ആ ഡ്രൈവര്‍ മാരെ മാതൃകപരമായി ശിക്ഷിചിരുന്നെങ്കില്‍ നന്നായിരുന്നു … എത്രയോ പേരെ നോക്കു കുത്തികളായി നിര്ത്തികൊണ്ടാണ് അവര്‍ ആ വൃത്തികെട് കാണിച്ചത്‌ ..കഷ്ടം ,, ഈ വീഡിയോ കാണൂ ..

You must be logged in to post a comment Login