നല്ലയിനം മനുഷ്യ ബീജങ്ങൾ ആവശ്യമുണ്ട് … സുന്ദരൻ ആണെങ്കിൽ വെറും രണ്ടു മിനിറ്റു കൊണ്ട് രൂപ അയ്യായിരം സമ്പാദിക്കാം ..

sperm donar
നിങ്ങൾക്ക് ബിരുദം മാത്രമേ ഉള്ളു എങ്കിൽ അഞ്ഞൂറ് രൂപ കിട്ടും.. ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ രണ്ടായിരം രൂപ .. ഇനി നിങ്ങൾ കാണുവാൻ നല്ല സുന്ദരൻ ആണെങ്കിൽ വെറും രണ്ടു മിനിറ്റു കൊണ്ട് രൂപ അയ്യായിരം സമ്പാദിക്കാം ..

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലാണ്‌ ഈ ഓഫർ ..

അവിടെയുള്ള പല കോളേജ് വിദ്യാർത്ഥികളും പണം സമ്പാദിക്കുന്നത് തങ്ങളുടെ ബീജങ്ങൾക്ക് വില പറഞ്ഞാണ് . പുരുഷ വന്ധ്യത കൂടി വരുന്ന ഈ കാലത്ത് , ബീജ ദാനം ഒരു ബിസിനസ്‌ ആയി മാറിയതിൽ അത്ഭുതപെടുവാനില്ല .
speam donars

” ഞാൻ മാസം അഞ്ചു പ്രാവശ്യം എന്റെ ബീജം ദാനം ചെയ്യാറുണ്ട് ” പേരു വെളിപെടുതുവാൻ തയ്യാർ ആകാത്ത ഒരു കോളേജ് വിദ്യാർഥി പറഞ്ഞു . അവർ എന്നോട് രണ്ടു ഫോട്ടോയും , അഡ്രസ്‌ കാർഡും, രക്ത പരിശോധന സർടിഫികറ്റും , പരിശോധിക്കുവാൻ എന്റെ ബീജവും ആവശ്യപെട്ടു .
രണ്ടു ദിവസത്തിനുള്ളിൽ ഞാൻ തെരഞ്ഞെടുക്കപെട്ടതായി എന്നെ അറിയിച്ചു .. അന്ന് മുതൽ ഇത് എന്റെ ഒരു സ്ഥിര വരുമാനം ആണ് ”

ഗുജറാത്തിൽ ഇത് വലിയൊരു ബിസിനസ്‌ ആണ്. ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ചില ചെറുകിട ബീജാൻ ബാങ്കുകൾ അമ്പതു രൂപയ്ക്കു വരെ ബീജങ്ങൾ ശേഖരിക്കുന്നു . യാതൊരു ഗുണ മേന്മയും പരിശോധിക്കാതെ ഉള്ള ഇത്തരം ബാങ്കുകൾ എയിഡ്സ് മുതലായ രോഗങ്ങൾ പടരുന്നതിന് കാരണമായേക്കും .

മൊബൈൽ ഫോണ്‍ പാന്റ്സിനുള്ളിൽ വയ്ക്കുന്നക് ബീജങ്ങളുടെ ശക്തിയെ ബാധിക്കും എന്ന് കേട്ടിട്ടുണ്ട് . ശരിയാണോ എന്തോ ?
മൊബൈൽ ഫോണ്‍ ചെവിയിൽ വച്ച് സംസാരിച്ചാൽ തലച്ചോറിനു കേട് . പോകറ്റിൽ ഇട്ടാൽ ഹൃദയത്തിനു കേട് .. പാന്റ്സ് ന്റെ പോകറ്റിൽ ഇട്ടാൽ ബീജങ്ങൾ നശിക്കും … ഇനി എന്ത് ചെയ്യും ?

You must be logged in to post a comment Login