നമ്മുടെ സ്വന്തം K S R T C

K S R T C യുടെ പുതിയ ഭരണ പരിഷ്കാരങ്ങള്‍ ..

യാത്രക്കാര്‍ക്ക് ഇറങ്ങുവാന്‍ പടികള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തി അത് പരിഹരിക്കുവാന്‍ ഉത്തരവിട്ടു. ആദ്യ പടിയായി ഇറങ്ങുവാന്‍ ഉള്ള പടികള്‍ ഊരി മാറ്റി. ഇനി പകരം എന്ത് വേണം എന്നതിപറ്റി ചര്‍ച്ചകള്‍ നടക്കുന്നു

One Response to നമ്മുടെ സ്വന്തം K S R T C

  1. Prabhash October 1, 2013 at 3:59 pm

    Good

You must be logged in to post a comment Login