നമ്മുടെ മക്കൾ …

കുട്ടപ്പന്‍ ഓടിക്കിതച്ചുകൊണ്ട് വീട്ടില്‍ വന്നു ഭാര്യയെ നീട്ടിവിളിച്ചു,,,
എടീ അറിഞ്ഞോ …??? അഞ്ചു മക്കള്‍ ഉള്ള കുടുംബത്തിനു ഗവര്‍മെന്റ് സൌജന്യമായി വീട് കൊടുന്നു..

ഭാര്യ: അതിനു നമ്മള്‍ക്ക് മൂന്നെണ്ണം അല്ലെ ഉള്ളൂ..

ഇനി ഞാന്‍ഒരുസത്യം പറയാന്‍ പോവാ..അപ്പുറത്തെ ജാനുവിന്റെ രണ്ടു മക്കളും എന്റെയാ..
ഞാനവരെ കൂട്ടി കൊണ്ട്വരാന്‍ പോവാ..

ഭാര്യ ഒന്ന്ഞെട്ടി..എങ്കിലും ഒരു വീട് കിട്ടുന്ന കാര്യമല്ലേ എന്നോര്‍ത്ത് രോഷം അടക്കിപ്പിടിച്ചു സമ്മതംമൂളി..

കുട്ടപ്പന്‍ ജാനുവിലുണ്ടായ മക്കളെയുംകൂട്ടി വീട്ടില്‍എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടു മക്കള്‍ മിസ്സിംഗ്‌..

അയാള്‍ ഭാര്യയോടു…എവിടെ മറ്റു രണ്ടുപേരും..

ഭാര്യ: അവരെ അപ്പുറത്തെ ശങ്കരന്‍ ചേട്ടന്‍ വന്നു കൂട്ടിക്കൊണ്ടുപോയി…… :

???

You must be logged in to post a comment Login