ദിലീപും കാവ്യയും ഒന്നിക്കുമോ, ജീവിതത്തിൽ ..?

dileep kavya
മീരാ ജാസ്മിന്റെ വിവാഹത്തെക്കാൾ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത് ആ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ദിലീപിന്റെയും കാവ്യയുടെയും പങ്കാളിത്തമാണ് .

രണ്ടു പേരും ഒരേ പോലെ വേഷം ധരിച്ചു വധൂ വരന്മാരുടെ ഇരു വശത്തും നില്ക്കുന്ന ഫോട്ടോ വൈറലായി കഴിഞ്ഞു . മലയള മനോരമ അർഥം വച്ച് ചില കമ്മന്റുകളോടെ ആ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു ..

കാവ്യയാണെങ്കിൽ വിവാഹ മോചനം കഴിഞ്ഞു പ്രണയ കവിതകൾ എഴുതി കഴിയുന്നു .. ദിലീപിന്റെ കാര്യം അതിലും കഷ്ടത്തിൽ ആണ്. ഭാര്യ മഞ്ജു വാര്യർ പാസ്പോർട്ടിൽ നിന്നും ദിലീപിന്റെ പേര് പരസ്യമായി വെട്ടി കളഞ്ഞു വിവാഹ മോചനവും കാത്തു ഇരിക്കുന്നു ..

അപ്പോൾ പിന്നെ കാര്യങ്ങൾ ഒക്കെ ഭംഗിയായി തീർത്തു ദിലീപും കാവ്യയും അധികം താമസിക്കാതെ ഒന്നിക്കും എന്ന് കരുതാം .. കേരളത്തിലെ സിനിമ പ്രേമികൾ ആഗ്രഹിക്കുനതും അത് തന്നെ .

മനോരമയിൽ വന്ന ചിത്രവും വാർത്തകളും താഴെ കാണാം ..
dileep-manju-news-web

You must be logged in to post a comment Login