തള്ളിയത് മതിയോ സാർ ..?

ഓഫീസിന്റെ ഡോർ തുറന്ന് ശശി ഉള്ളിലിരുന്ന മോനേജറോട് പറഞ്ഞു തുടങി.

“എനിക്ക് ആകെ രണ്ട് ഫെരാരി കാറേ ഉള്ളൂ. ബെൻസ് ഉള്ളത് വർക് ഷോപ്പിലാണ്. അതൊണ്ട് ഞാൻ ഇന്ന് വന്നത് ലംബോർഗിനിയിൽ ആണ്. ”

മാനേജർ : ഇതൊക്കെ എന്തിനാടോ ഇവിടെ പറയുന്നത്?

ശശി : റൂമിനു പുറത്ത് ഡോറിൽ ‘തള്ളുക’ എന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടു. അതോണ്ട് ഞാൻ ഒന്ന് തള്ളിയതാ..”
തള്ളിയത് മതിയോ സാർ ..?

You must be logged in to post a comment Login